x
ad
Sat, 8 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

"പാണ്ടിക്കാട് പൊലി​സ് കാ​ര​ണ​വ​ർ​’ ഒ​ത്തു​കൂ​ടി

വെബ് ഡെസ്ക്
Published: August 8, 2026 04:33 AM IST | Updated: August 8, 2026 04:33 AM IST

മേ​ലാ​റ്റൂ​രി​ൽ ന​ട​ത്തി​യ വി​ര​മി​ച്ച പൊലീസു​കാ​രു​ടെ സം​ഗ​മം മു​തി​ർ​ന്ന അം​ഗം എ​ൽ.​ജെ. ഏ​ബ്ര​ഹാം ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

മേ​ലാ​റ്റൂ​ർ: പാ​ണ്ടി​ക്കാ​ട്, ക​രു​വാ​ര​ക്കു​ണ്ട്, മേ​ലാ​റ്റൂ​ർ പൊലിസ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലു​ള്ള വി​ര​മി​ച്ച പൊലിസു​കാ​രു​ടെ കൂ​ട്ടാ​യ്മ "പാ​ണ്ടി​ക്കാ​ട് പൊലിസ് കാ​ര​ണ​വർ'​ഗ്രൂപ്പിന്‍റെ സം​ഗ​മം മേ​ലാ​റ്റൂ​ർ വെ​ള്ളി​യാ​ർ മാ​ളി​ൽ ന​ട​ന്നു.

മു​തി​ർ​ന്ന അം​ഗം എ​ൽ.​ജെ. ഏ​ബ്ര​ഹാം ഉ​ദ്ഘാ​ട​നം ചെ​യ്തു. സി.​എം. വേ​ണു​ഗോ​പാ​ൽ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. പി.​കെ. അ​ബ്ദു​സ​ലാം, എം. ​ശ്രീ​ധ​ര​ൻ, വി. ​മു​ഹ​മ്മ​ദ​ലി, വി. ​സ​തീ​ശ​ൻ എന്നിവർ പ്രസംഗിച്ചു. ഭാ​ര​വാ​ഹി​ക​ൾ: കെ.​സി. സ്ക​റി​യ (പ്ര​സി​ഡ​ന്‍റ്), പി.​കെ. അ​ബ്ദു​സ​ലാം (സെ​ക്ര​ട്ട​റി), എ​സ്.​സു​ജി​ത് മു​രാ​രി (ട്ര​ഷ​റ​ർ).

Tags : Local News Nattuvishesham

Recent News

Corehub Up