x
ad
Sat, 24 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​ട​വ​ക ദി​നാ​ഘോ​ഷം

വെബ് ഡെസ്ക്
Published: October 24, 2026 12:28 AM IST | Updated: October 24, 2026 12:28 AM IST

അ​റ​ക്കു​ളം സെ​ന്‍റ് മേ​രീ​സ് പു​ത്ത​ന്‍​പ​ള്ളി​യി​ല്‍ ന​ട​ന്ന ഇ​ട​വ​ക​ദി​നാ​ഘോ​ഷം പാ​ലാ രൂ​പ​ത ഫാ​മി​ലി അ​പ്പൊസ്ത​ലേ​റ്റ് ഡ​യ​റ​ക്ട​ര്‍ ഫാ.​ ജോ​സ​ഫ് ന​രി​തൂ​ക്കി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

അ​റ​ക്കു​ളം: സെ​ന്‍റ് മേ​രീ​സ് പു​ത്ത​ന്‍​പ​ള്ളി​യി​ല്‍ ഇ​ട​വ​കദി​നം ആ​ഘോ​ഷി​ച്ചു. വി​ശു​ദ്ധ കു​ര്‍​ബാ​ന​യ്ക്കു ശേ​ഷം ന​ട​ന്ന സ​മ്മേ​ള​നം പാ​ലാ രൂ​പ​ത ഫാ​മി​ലി അ​പ്പൊസ്ത​ലേ​റ്റ് ഡ​യ​റ​ക്ട​ര്‍ ഫാ.​ ജോ​സ​ഫ് ന​രി​തൂ​ക്കി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​കാ​രി ഫാ. ​മൈ​ക്കി​ള്‍ കി​ഴ​ക്കേപ്പ​റ​മ്പി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സ​ഹ വി​കാ​രി ഫാ.​ ജോ​ര്‍​ജ് ഞാ​റ്റു​തൊ​ട്ടി​യി​ല്‍, ബേ​ബി ഐ​ക്ക​ര​മ​റ്റം, സി​സ്റ്റ​ര്‍ ലീ​ന വ​ള്ളി​യാം​ത​ട​ത്തി​ല്‍, ഡോ.​ ജോ​ഷി വ​ര്‍​ഗീ​സ്, കു​രു​വി​ള ജേ​ക്ക​ബ് കാ​രി​വേ​ലി​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags :

Recent News

Corehub Up