x
ad
Sat, 15 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​ൽ​ന​ട യാ​ത്ര​ക്കാ​ര​ൻ കാ​റി​ടി​ച്ചു മ​രി​ച്ചു


Published: August 15, 2026 02:03 AM IST | Updated: August 15, 2026 02:03 AM IST

നീ​ലേ​ശ്വ​രം: പ​ള്ളി​ക്ക​ര​യി​ൽ റോ​ഡ് മു​റി​ച്ചു​ക​ട​ക്കു​ക​യാ​യി​രു​ന്ന കാ​ൽ​ന​ട യാ​ത്ര​ക്കാ​ര​ൻ കാ​റി​ടി​ച്ചു മ​രി​ച്ചു. പ​ള്ളി​ക്ക​ര ക​ന​ത്താ​ട്ടി​ലെ വി.​ടി. പ​ത്മ​നാ​ഭ​ൻ നാ​യ​നാ​ർ (75) ആ​ണ് മ​രി​ച്ച​ത്.

ഇ​ന്ന​ലെ രാ​വി​ലെ 10 മ​ണി​യോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. കേ​ന്ദ്ര സ്റ്റാ​റ്റി​സ്റ്റി​ക്‌​സ് വ​കു​പ്പി​ലെ റി​ട്ട. ഉ​ദ്യോ​ഗ​സ്ഥ​നാ​ണ്. ഭാ​ര്യ: എ.​സി. രാ​ജ​ല​ക്ഷ്മി. മ​ക്ക​ള്‍: വി​വേ​ക് (ഗ​ള്‍​ഫ്), സു​ചി​ത്ര (അ​ധ്യാ​പി​ക, ചി​ന്മ​യ വി​ദ്യാ​ല​യം ക​ണ്ണൂ​ര്‍)

 

Tags : killed by car Pedestrian hit

Recent News

Corehub Up