x
ad
Mon, 7 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പെ​ഗാ​സ​സ് ക്ല​ബ് 30-ാം വാ​ർ​ഷി​കം ന​ട​ത്തി

വെബ്ഡെസ്ക്
Published: September 7, 2026 01:25 AM IST | Updated: September 7, 2026 01:25 AM IST

പെ​ഗാ​സ​സ് ക്ല​ബ്ബിന്‍റെ 30-ാം വാ​ർ​ഷി​ക​

ത​ല​യോ​ല​പ്പ​റ​മ്പ്: വ​ട​യാ​ർ പെ​ഗാ​സ​സ് ക്ല​ബി​ന്‍റെ 30-ാം വാ​ർ​ഷി​ക​വും കു​ടും​ബ​സം​ഗ​മ​വും ഓ​ണാ​ഘോ​ഷ​വും ന​ട​ത്തി. ത​ല​യോ​ല​പ്പ​റ​മ്പ് കെ​ആ​ർ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന സാം​സ്കാ​രി​ക സ​മ്മേ​ള​നം ലി​റ്റ​റേ​ച്ച​ർ ഫോ​ട്ടോ​ഗ്രാ​ഫ​ർ മ​നോ​ജ് ഡി. ​വൈ​ക്കം ഉ​ദ്ഘാ​ട​നം ചെ​യ്തു.

ക്ല​ബ് പ്ര​സി​ഡ​ന്‍റ് എം.​എ​ൽ.​ രാ​മ​ച​ന്ദ്ര​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ നോ​വ​ലി​സ്റ്റ് പി.​എ​ൻ. ഹേ​ന​യെ ആ​ദ​രി​ച്ചു. വി​വി​ധ ക​ലാ​കാ​യി​ക മ​ത്സ​ര​ങ്ങ​ൾ, ഗാ​ന​മേ​ള, സ്നേ​ഹ​വി​രു​ന്ന് എ​ന്നി​വ ന​ട​ത്തി. സെ​ക്ര​ട്ട​റി പി.​എ​സ്.​ വി​നോ​ദ് പാ​നാ​പ്പു​ര, ട്ര​ഷ​റ​ർ വി.​ആ​ർ.​ പ്ര​ദീ​പ്‌ കു​റ്റി​ക്കാ​ട്, ത​ല​യോ​ല​പ്പ​റ​മ്പ് പ​ഞ്ചാ​യ​ത്തം​ഗം എം. ​അ​നി​ൽ​കു​മാ​ർ, കെ.കെ. രാ​ധാ​കൃ​ഷ്ണ​ൻ നാ​യ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : nattu vishesham Pegasus Club celebrated its

Recent News

Corehub Up