x
ad
Thu, 30 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പെ​ന്‍​ഷ​ണേ​ഴ്‌​സ് സം​ഗ​മം ന​ട​ത്തി

വെബ് ഡെസ്ക്
Published: July 30, 2026 01:12 AM IST | Updated: July 30, 2026 01:12 AM IST

പെ​ന്‍​ഷ​ണേ​ഴ്‌​സ് സം​ഗ​മം ടി.​കെ. സു​ധീ​ഷ് ഉ​ദ്ഘാ​ട​നം​ചെ​യ്യു​ന്നു.

കാ​ട്ടൂ​ര്‍: കാ​ട്ടൂ​ര്‍ സ​ര്‍​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ഞാ​റ്റു​വേ​ല പ​ഞ്ച​ദി​ന മ​ഹോ​ത്സ​വ​ത്തി​ന്‍റെ സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ല്‍ പെ​ന്‍​ഷ​ണേ​ഴ്‌​സ് സം​ഗ​മം ന​ട​ത്തി. തൃ​ശൂ​ര്‍ ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​കെ. സു​ധീ​ഷ് ഉ​ദ്ഘാ​ട​നം​ചെ​യ്തു.

ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് ജോ​മോ​ന്‍ വ​ലി​യ​വീ​ട്ടി​ല്‍ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ചേ​ര്‍​പ്പ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി​ജോ ജോ​ര്‍​ജ്, റി​ട്ട.​എ​ഡി​എം ഗി​രി​ജ രാ​ജ​ന്‍, സി​നി ആ​ര്‍​ട്ടി​സ്റ്റ് ല​ത ദാ​സ് എ​ന്നി​വ​ര്‍ മു​ഖ്യാ​തി​ഥി​യാ​യി. ആ​ന്‍റോ പെ​രു​മ്പി​ള​ളി പെ​ന്‍​ഷ​ണേ​ഴ്‌​സി​നെ ആ​ദ​രി​ച്ചു. വി​ന്‍​സ​ന്‍റ് ചി​റ​മ്മ​ല്‍, കേ​ര​ള ബാ​ങ്ക് കാ​ട്ടൂ​ര്‍ ബ്രാ​ഞ്ച് മാ​നേ​ജ​ര്‍ എ.​എ. റു​ബീ​ന, കാ​ട്ടൂ​ര്‍ പ​ഞ്ചാ​യ​ത്തം​ഗം സി.​എ​ല്‍. ജോ​യ്, ഷെ​റി​ന്‍ തേ​ര്‍​മ​ഠം, പി.​പി. റോ​യ് എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.

Tags : Pensioners' gathering NattuVishasham DistrictNews

Recent News

Corehub Up