x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജ​ന​പ്ര​തി​നി​ധി​ക​ള്‍​ക്ക് സ്വീ​ക​ര​ണം ന​ല്‍​കി


Published: February 8, 2026 10:47 PM IST | Updated: February 8, 2026 10:47 PM IST

മു​ത​ല​ക്കോ​ടം സ്‌​നേ​ഹ റെസി​ഡ​ന്‍റ്​സ് അ​സോ​സി​യേ​ഷ​ന്‍ സം​ഘ​ടി​പ്പി​ച്ച ജ​ന​പ്ര​തി​നി​ധി​ക​ള്‍​ക്ക് സ്വീ​ക​ര​ണ​വും വി​ക​സ​ന ച​ര്‍​ച്ച​യും ട്രാ​ക്ക് പ്ര​സി​ഡ​ന്‍റ് സ​ണ്ണി തെ​ക്കേ​ക്ക​ര ഉ​ദ്ഘാ

തൊ​ടു​പു​ഴ: മു​ത​ല​ക്കോ​ടം സ്‌​നേ​ഹ റെ​സി​ഡ​ന്‍റ്​സ് അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ജ​ന​പ്ര​തി​നി​ധി​ക​ള്‍​ക്ക് സ്വീ​ക​ര​ണ​വും വി​ക​സ​ന ച​ര്‍​ച്ച​യും സം​ഘ​ടി​പ്പി​ച്ചു. പ്ര​സി​ഡ​ന്‍റ് എം.​പി.​ ജോ​ര്‍​ജ് മാ​ളി​യേ​ക്ക​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

തൊ​ടു​പു​ഴ റെസി​ഡ​ന്‍റ്​സ് അ​പ്പ​ക്‌​സ് കൗ​ണ്‍​സി​ല്‍ പ്ര​സി​ഡ​ന്‍റ് സ​ണ്ണി തെ​ക്കേ​ക്ക​ര ഉ​ദ്ഘാ​ട​നം ചെ​യ്തു. ന​ഗ​ര​സ​ഭാ കൗ​ണ്‍​സി​ല​ര്‍​മാ​രാ​യ ശ്രീ​ജ രാ​ജേ​ഷ്, അ​ന​സ് ഇ​ബ്രാ​ഹിം എ​ന്നി​വ​ര്‍​ക്ക് യോ​ഗ​ത്തി​ല്‍ സ്വീ​ക​ര​ണം ന​ല്‍​കി. സെ​ക്ര​ട്ട​റി പി.​കെ.​എ. ല​ത്തീ​ഫ്, കൊ​ച്ചു​റാ​ണി മാ​ത്യു, ജോ​ണി ഓ​ലി​ക്ക​ത്തൊ​ട്ടി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : accepted nattuvishesham local news

Recent News

Corehub Up