x
ad
Thu, 22 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്‌​കൂ​ട്ട​ർ അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റയാൾ മ​രി​ച്ചു


Published: October 22, 2026 12:58 AM IST | Updated: October 22, 2026 12:58 AM IST

ക​ഴ​ക്കൂ​ട്ടം: സ്‌​കൂ​ട്ട​ർ അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ഗൃഹനാഥൻ മ​രി​ച്ചു. പു​ത്ത​ൻ​തോ​പ്പ് പു​തു​വ​ൽ പു​ര​യി​ടം വീ​ട്ടി​ൽ ജെ​റാ​ൾ​ഡ് പെ​രെ​ര (60) ആ​ണ് മ​രി​ച്ച​ത്. ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം 5.40 ഓ​ടെ പു​ത്ത​ൻ​തോ​പ്പി​നു സ​മീ​പ​മാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്.

മ​ര്യ​നാ​ട് ഭാ​ഗ​ത്തു​നി​ന്നും തു​മ്പ ഭാ​ഗ​ത്തേ​ക്ക് അ​മി​ത​വേ​ഗ​ത​യി​ൽ ഓ​ടി​ച്ചു​കൊ​ണ്ടു​വ​ന്ന സ്‌​കൂ​ട്ട​ർ എ​തി​ർ​ദി​ശ​യി​ൽ നി​ന്നും വ​ന്ന ജ​റാ​ൾ​ഡ് പെ​രേ​ര ഓ​ടി​ച്ചു വ​ന്ന സ്‌​കൂ​ട്ട​റി​ൽ ഇ​ടി​യ്ക്കു​ക​യാ​യി​രു​ന്നു. റോ​ഡി​ൽ വീ​ണ ജ​റാ​ൾ​ഡ് പെ​രേ​ര​യെ നാ​ട്ടു​കാ​ർ ന​ഗ​ര​ത്തി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു​വെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. ഭാ​ര്യ: റോ​ജ. മ​ക്ക​ൾ: ആ​ന​ന്ദ്, അ​ലീ​ഷ്യ.

Tags :

Recent News

Corehub Up