x
ad
Fri, 21 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഫാ​ർ​മ ക​ണ​ക്ട് അ​ന്താ​രാ​ഷ്ട്ര സെ​മി​നാ​ർ

വെബ് ഡെസ്ക്
Published: August 21, 2026 12:17 AM IST | Updated: August 21, 2026 12:17 AM IST

അ​ന്താ​രാ​ഷ്ട്ര സെ​മി​നാ​ർ ഡോ.​ ജി.​എം.​ നാ​യ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

 

നെ​ടു​മ​ങ്ങാ​ട് : പു​ന​ലാ​ൽ ഡെ​യി​ൽ​വ്യൂ കോള​ജ് ഓ​ഫ് ഫാ​ർ​മ​സി റി​സ​ർ​ച്ച് സെ​ന്‍ററി​ലെ ഫാ​ർ​മ​ക്കോ​ള​ജി വി​ഭാ​ഗ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ "ഫാ​ർ​മ ക​ണ​ക്ട്- 26' അ​ന്താ​രാ​ഷ്ട്ര സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ചു. കേ​ര​ള അ​ക്കാ​ദ​മി ഓ​ഫ് സ​യ​ൻ​സ​സ് പ്ര​സി​ഡ​ന്‍റ് ഡോ. ​ജി.​എം.​ നാ​യ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഡെ​യി​ൽ വ്യൂ ​ചെ​യ​ർ​പേ​ഴ്‌​സ​ൺ ഡോ.​ ഡീ​നാ ദാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ.​ പി.​എ​സ്.​ ഷി​ജി​കു​മാ​ർ, ഫാ​ർ​മ​ക്കോ​ള​ജി വി​ഭാ​ഗം മേ​ധാ​വി ഡോ.​ സി.വി.​ ജ​യ​ച​ന്ദ്ര​ൻ നാ​യ​ർ എ​ന്നി​വ​ർ പ്രസംഗിച്ചു. മ​ലേ​ഷ്യ യൂ​ണി​വേ​ഴ്സി​റ്റി​യി​ലെ അ​സോ​സി​യേ​റ്റ് പ്രഫ​സ​ർ ഡോ.​ ഹ​നി​ഷ് സി​ംഗ്, കേ​ര​ള യൂ​ണി​വേ​ഴ്‌​സി​റ്റി അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ ഡോ. ​ശ്രീ​ജി​ത്ത് പ​ര​മേ​ശ്വ​ര​ൻ പ​ണി​ക്ക​ർ, ഡോ.​ സ​ച്ചി​ൻ ഷേ​ണാ​യ്, ഡോ.​ കെ.​ആ​ർ. ​ച​ന്ദ്ര​ൻ​മോ​ഹ​ൻ നാ​യ​ർ, പ്രഫ. ജി.​ മോ​ഹ​ൻ ദാ​സ് നാ​യ​ർ എ​ന്നി​വ​ർ ക്ലാ​സെ​ടു​ത്തു.

Tags : International Seminar

Recent News

Corehub Up