x
ad
Fri, 4 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ശോ​ക​മ​ര​ങ്ങ​ൾ ന​ട്ടു

വെബ് ഡെസ്ക്
Published: September 3, 2026 11:41 PM IST | Updated: September 3, 2026 11:41 PM IST

ഡോ. ​അ​നു​രാ​ധാ​വ​ർ​മ​ക്ക് തൈ ​ന​ൽ​കു​ന്നു.

പെ​രി​ന്ത​ൽ​മ​ണ്ണ: പ​ച്ച​പ്പി​ന്‍റെ തു​രു​ത്തൊ​രു​ക്കി പെ​രി​ന്ത​ൽ​മ​ണ്ണ അ​സ​ന്‍റ് ഇ​എ​ൻ​ടി ആ​ശു​പ​ത്രി. അ​ശോ​ക​ത്തി​ന്‍റെ 40 തൈ​ക​ളാ​ണ് ആ​ശു​പ​ത്രി വ​ള​പ്പി​ൽ ന​ട്ട​ത്. ജൈ​വ വൈ​വി​ധ്യ സം​ര​ക്ഷ​ണ പ്ര​വ​ർ​ത്ത​ക​രും റി​ട്ട​യേ​ർ​ഡ് അ​ധ്യാ​പ​ക​രു​മാ​യ ആ​ന​മ​ങ്ങാ​ട് ബാ​ല​കൃ​ഷ്ണ​ൻ-ഗി​രി​ജ ബാ​ല​കൃ​ഷ്ണ​ൻ ദ​ന്പ​തി​മാ​രാ​ണ് ത​ങ്ങ​ളു​ടെ​ "ന​ഗ​ര​വ​നം​' പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യ തൈ​ക​ൾ ന​ൽ​കി​യ​ത്. ആ​ന​മ​ങ്ങാ​ട് ബാ​ല​കൃ​ഷ്ണ​ൻ ആ​ശു​പ​ത്രി മെ​ഡി​ക്ക​ൽ സൂ​പ്ര​ണ്ട് ഡോ. ​അ​നു​രാ​ധ വ​ർ​മ​യ്ക്ക് തൈ​ക​ൾ കൈ​മാ​റി. ഡോ. ​അ​നു​രാ​ധ​വ​ർ​മ തൈ ​ന​ട്ടു ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡോ​ക്ട​ർ​മാ​രും ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​രും പ​ങ്കെ​ടു​ത്തു. സി.​വി.​ സ​ദാ​ശി​വ​ൻ, ഡോ. ​നി​ബി ഷാ​ജ​ഹാ​ൻ, ഡോ. ​യ​ദു​കൃ​ഷ്ണ​ൻ, ഡോ. ​ശി​ൽ​പ നാ​യ​ർ, ആ​ശു​പ​ത്രി എ​ച്ച്ആ​ർ മാ​നേ​ജ​ർ ഷം​സീ​ർ, പി​ആ​ർ​ഒ ന​ഹാ​സ് എം. ​നി​സ്താ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Ashoka trees NattuVishasham DistrictNews

Recent News

Corehub Up