x
ad
Sat, 6 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്‌​കൂ​ട്ട​ര്‍ മോ​ഷ്ടാ​വിനെ പൊലീസ് പിടികൂടി


Published: June 6, 2026 01:11 AM IST | Updated: June 6, 2026 01:11 AM IST

വ​ട​ക​ര: കോ​റോ​ത്ത് റോ​ഡി​ല്‍ നി​ന്ന് സ്‌​കൂ​ട്ട​ര്‍ മോ​ഷ്ടി​ച്ച സം​ഭ​വ​ത്തി​ല്‍ പ്ര​തി ചോ​മ്പാ​ല പോ​ലീ​സി​ന്‍റെ പി​ടി​യി​ൽ.

എ​റ​ണാ​കു​ളം ആ​ല​ക്കാ​ട്ട് കി​രി​ക്കോ​ട്ട് തോ​ട്ടു​ക്ക​ര ഹൗ​സി​ല്‍ ജോ​സ് വി​ന്‍​സ​ന്‍റ് പോ​ള്‍ (39) ആ​ണ് പി​ടി​യി​ലാ​യ​ത്.ഏ​റാ​മ​ല കു​റി​ഞ്ഞി​ലാ​ട് ക​ല്ല്യാ​ട്ട് താ​ഴെ കു​നി സു​രേ​ഷി​ന്‍റെ ഇ​രു​ച​ക്ര വാ​ഹ​ന​മാ​ണ് മോ​ഷ​ണം പോ​യ​ത്. അ​ഴി​യൂ​ര്‍ കോ​റോ​ത്ത് റോ​ഡ് അ​ത്താ​ണി​ക്ക​ലി​ല്‍ നി​ര്‍​ത്തി​യി​ട്ട വ​ണ്ടി ഓ​ടി​ച്ച് കൊ​ണ്ട് പോ​വു​ന്ന ദൃ​ശ്യം സി​സി​ടി​വി​യി​ല്‍ പ​തി​ഞ്ഞി​രു​ന്നു.

തു​ട​ര്‍​ന്ന് ചോ​മ്പാ​ല്‍ എ​സ്‌​ഐ ടി. ​സു​നി​ല്‍ കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​യും സ്‌​കൂ​ട്ട​റൂം ത​ല​ശേ​രി​യി​ല്‍ നി​ന്ന് വ​ല​യി​ലാ​യ​ത്.

പ്ര​തി​യെ വ​ട​ക​ര ജു​ഡീ​ഷ്യ​ല്‍ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്ര​റ്റ് കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തു.

Tags : Nattuvishesham Local News scooter thief

Recent News

Corehub Up