ചാലക്കുടി: എംഎൽഎ ഫണ്ട് 40 ലക്ഷം രൂപയും നഗരസഭയുടെ ഏഴുലക്ഷം രൂപയും ചെലവിൽ വീതികൂട്ടി നിർമിച്ച പോട്ട - കനാൽ ബണ്ട് റോഡ് സനീഷ്കുമാർ ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർപേഴ്സൻ ആലീസ് ഷിബു അധ്യക്ഷത വഹിച്ചു.
മുൻ ചെയർമാൻ എബി ജോർജ്, കൗൺസിലർമാരായ റീന ഡേവിസ്, വത്സൻ ചമ്പക്കര, സഹകരണ ബാങ്ക് പ്രസിഡന്റ്് ആന്റോ മെലേപ്പുറം, ജോണി പുല്ലൻ എന്നിവർ പ്രസംഗിച്ചു.
Tags : nattu visheshsam Potta Canal Bund Road