x
ad
Thu, 24 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്രി​യ​ദ​ർ​ശി​നി 100-ാംവി​ജ​യ​ദി​ന​ം; അ​ങ്ക​മാ​ലി ഡി​പ്പോയിൽ യാ​ത്ര​ക്കാ​ർ​ക്ക് മ​ധു​രം ന​ൽ​കി

വെബ് ഡെസ്ക്
Published: September 23, 2026 02:26 AM IST | Updated: September 23, 2026 02:26 AM IST

പ്രിയ​ദ​ർ​ശി​നി സൗ​ജ​ന്യ​യാ​ത്രാ പ​ദ്ധ​തി 100 ദി​വ​സം പൂ​ർ​ത്തീ​ക​രി​ച്ചതിന്‍റെ സ​ന്തോ​ഷ​സൂ​ച​ക​മാ​യി അ​ങ്ക​മാ​ലി കെ​എ​സ്ആ​ർ​ടി​സി ഡി​പ്പോ​യി​ൽ സൂ​പ്ര​ണ്ട് ജാ​ൻ​സി വ​ർ​ഗീ​സ് മ​ധു​ര​പ​ല​ഹാ​രം വി​ത​ര

അ​ങ്ക​മാ​ലി: കെ​എ​സ്ആ​ർ​ടി​സി​യു​ടെ പ്രി​യ​ദ​ർ​ശി​നി സൗ​ജ​ന്യ യാ​ത്രാ പ​ദ്ധ​തി 100 ദി​വ​സം പൂ​ർ​ത്തീ​ക​രി​ച്ച​തി​ന്‍റെ സ​ന്തോ​ഷ​ത്തി​ൽ അ​ങ്ക​മാ​ലി കെ​എ​സ്ആ​ർ​ടി​സി ഡി​പ്പോ​യി​ൽ ആ​ഘോ​ഷം ന​ട​ത്തി.

അ​ങ്ക​മാ​ലി ഡി​പ്പോ​യി​ൽ യാ​ത്ര​ക്കാ​ർ​ക്കും പൊ​തു​ജ​ന​ങ്ങ​ൾ​ക്കും മ​ധു​രം വി​ത​ര​ണം ചെ​യ്തു. സ​ർ​ക്കാ​രി​ന് അ​ഭി​വാ​ദ്യ​മ​ർ​പ്പി​ച്ചു​കൊ​ണ്ട് ചേ​ർ​ന്ന യോ​ഗ​ത്തി​ൽ ഡി​പ്പോ സൂ​പ്ര​ണ്ട് ജാ​ൻ​സി വ​ർ​ഗീ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി​എം​പി നേ​താ​വ് ജി​മ്മി ജോ​ർ​ജ്, ഐ​എ​ൻ​ടി​യു​സി ജി​ല്ലാ ഓ​ർ​ഗ​നൈ​സിം​ഗ് സെ​ക്ര​ട്ട​റി പി.​ആ​ർ. ര​ഘു, ജി​ല്ലാ ക​മ്മ​റ്റി​യം​ഗം ഇ.​കെ. കു​ഞ്ഞ​പ്പ​ൻ, ഡി​പ്പോ പ്ര​സി​ഡ​ന്‍റ് എം.​പി. ബെ​ന്നി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : NattuVishesham DistrictNews

Recent News

Corehub Up