x
ad
Mon, 13 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ണ്ട​ശാം​ക​ട​വ് ഫൊ​റോ​ന​സ​മി​തി​യു​ടെ പ്ര​തി​ഷേ​ധസം​ഗ​മം

വെബ് ഡെസ്ക്
Published: July 12, 2026 01:19 AM IST | Updated: July 12, 2026 01:19 AM IST

ക​ണ്ട​ശാം​ക​ട​വ്: ഫൊ​റോ​ന സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​ശ്വാ​സി​ക​ളു​ടെ പ്ര​തി​ഷേ​ധ സം​ഗ​മം ന​ട​ത്തി. തൃ​ശൂ​ർ അ​തി​രൂ​പ​ത​യെ​യും അ​തി​രൂ​പ​ത അ​ധ്യ​ക്ഷ​നെ​യും അ​വ​ഹേ​ളി​ക്കു​ന്ന​തി​നെ​തി​രെ​യും ആ​തു​ര​ചി​കി​ത്സാ കേ​ന്ദ്ര​ങ്ങ​ളാ​യ അ​മ​ല, ജൂ​ബി​ലി ആ​ശു​പ​ത്രി​ക​ളെ ത​ക​ർ​ക്കാ​നു​ള്ള ബോ​ധ​പൂ​ർ​വ​മാ​യ ശ്ര​മ​ങ്ങ​ൾ​ക്കെ​തി​രെ​യു​മാ​ണ് പ്ര​തി​ഷേ​ധ സം​ഗ​മം ന​ട​ത്തി​യ​ത്.

അ​തി​രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ൺ. ജെ​യ്സ​ൺ കൂ​നം​പ്ലാ​ക്ക​ൽ പ്ര​തി​ഷേ​ധ സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്തു. ഫൊ​റോ​ന വി​കാ​രി ഫാ. ​റാ​ഫേ​ൽ ആ​ക്കാ​മ​റ്റ​ത്തി​ൽ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. അ​തി​രൂ​പ​ത പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി ജോ​ഷി വ​ട​ക്ക​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജ​ന​റ​ൽ ക​ൺ​വീ​ന​ർ അ​ഡ്വ.​സ​ന്തോ​ഷ് മ​ണ്ടും​പാ​ല, ജോ​യി​ന്‍റ്് ജ​ന​റ​ൽ ക​ൺ​വീ​ന​ർ​മാ​രാ​യ ബി​ജോ​യ് പെ​രു​മാ​ട്ടി​ൽ, ഷെ​ൽ​ജി ഷാ​ജു തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. വി​വി​ധ ഇ​ട​വ​ക​ക​ളി​ൽ​നി​ന്നു​ള്ള വൈ​ദി​ക​ർ, സ​ന്യ​സ്ത​ർ, തെ​ര​ത്തെ​ടു​ത്ത കു​ടും​ബ സ​മ്മേ​ള​ന - ഭ​ക്ത​സം​ഘ​ട​ന പ്ര​തി​നി​ധി​ക​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Tags : Protest gathering Nattuvishesham District news

Recent News

Corehub Up