x
ad
Sat, 11 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഒ​എ​ൽ​എ​ഫ്എ​ച്ച് സ്കൂ​ളി​ൽ പി​ടി​എ പൊ​തു​യോ​ഗ​ം


Published: July 11, 2026 02:23 AM IST | Updated: July 11, 2026 02:23 AM IST

പ​ള്ളി​വ​ള​വ്: മ​തി​ല​കം ഒ​എ​ൽ​എ​ഫ്എ​ച്ച് സ്കൂ​ളി​ൽ വി​ദ്യാ​ർ​ഥി അ​നു​മോ​ദ​ന സ​മ്മേ​ള​ന​വും പി​ടി​എ പൊ​തു​യോ​ഗ​വും സം​ഘ​ടി​പ്പി​ച്ചു. കെ.​കെ.​വ​ത്സ​രാ​ജ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ച​ട​ങ്ങി​ന് പി​ടി​എ പ്ര​സി​ഡ​ന്‍റ് റാ​ഫി മ​തി​ല​കം അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. സീ​നി​യ​ർ അ​സി​സ്റ്റ​ന്‍റ്് ഷൈ​ജി ജോ​ർ​ജ് റി​പ്പോ​ർ​ട്ട് അ​വ​ത​ര​ണം ന​ട​ത്തി. നാ​ഷ​ണ​ൽ ആം ​റെ​സ്റ്റ​ലി​ംഗ് മ​ത്സ​ര​ത്തി​ൽ സ്വ​ർ​ണമെ​ഡ​ൽ നേ​ടി​യ ധു​വാ മെ​ഹ​കി​നെ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ്് പി.​എം.​ആ​ൽ​ഫ ആ​ദ​രി​ച്ചു.

പ​ത്താം ക്ലാ​സി​ൽ ഫു​ൾ എ ​പ്ല​സ് നേ​ടി​യ വി​ദ്യാ​ർ​ഥി​നി​ക​ളെ​യും യു​എ​സ്എ​സ്, എ​ൻ​എം​എം​എ​സ് വി​ജ​യി​ക​ളെ​യും വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ എം.​എ. ബി​നീ​ഷ് ആ​ദ​രി​ച്ചു. വാ​ർ​ഡ് മെ​മ്പ​ർ ലി​സി വി​ൻ​സെ​ന്‍റ്, ലോ​ക്ക​ൽ മാ​നേ​ജ​ർ സി​സ്റ്റ​ർ ജെ​മ്മ സി​എ​സ്എ​സ്ടി, ഹെ​ഡ് മി​സ്ട്ര​സ് സി​സ്റ്റ​ർ റെ​നാ​റ്റ സി​എ​സ്എ​സ്ടി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. പു​തി​യ പി​ടി​എ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പും ന​ട​ന്നു.

Tags : Nattuvishesham District News

Recent News

Corehub Up