ഈസ്റ്റ് എളേരി പഞ്ചായത്ത് വികസന പത്രിക പഞ്ചായത്ത് പ്രസിഡന്റ് ജോസഫ് മുത്തോലി പ്രകാശനം ചെയ്യുന്നു.
ചിറ്റാരിക്കാൽ: ഈസ്റ്റ് എളേരി പഞ്ചായത്ത് വികസന പത്രിക സമഗ്രം ഈസ്റ്റ് എളേരി പഞ്ചായത്ത് പ്രസിഡന്റ് ജോസഫ് മുത്തോലി പ്രകാശനം ചെയ്തു. ചിറ്റാരിക്കൽ വികസന അഥോറിറ്റി ചെയർമാൻ ടി.എം. ജോസ് തയ്യിൽ ആദ്യപ്രതി ഏറ്റുവാങ്ങി. സ്ഥിരംസമിതി അധ്യക്ഷരായ മേഴ്സി മാണി, പ്രശാന്ത് സെബാസ്റ്റ്യൻ, ബ്ലോക്ക് പഞ്ചായത്തംഗം ജോസ് കുത്തിയതോട്ടിൽ, പഞ്ചായത്തംഗങ്ങളായ തേജസ് ഷിന്റോ, വി.ബി. ബാലചന്ദ്രൻ, സോണിയ വേലായുധൻ, ഷേർലി ചീങ്കല്ലേൽ, വ്യാപാരി വ്യവസായി പ്രതിനിധി പി. മുരളി, പഞ്ചായത്ത് സെക്രട്ടറി വി. ജഗദീഷ് എന്നിവർ പ്രസംഗിച്ചു.
Tags : development magazine natuvisesham local news