x
ad
Wed, 15 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വെ​​ള്ള​​ക്കെ​​ട്ട് ഒ​​ഴി​​വാ​​ക്കാ​​ന്‍ ന​​ട​​പ​​ടി​​ക​​ളു​​മാ​​യി റെ​​യി​​ല്‍​വേ

വെബ് ഡെസ്ക്
Published: July 15, 2026 12:05 AM IST | Updated: July 15, 2026 12:05 AM IST

വെ​​ള്ള​​ക്കെ​​ട്ട് ഒ​​ഴി​​വാ​​ക്കാ​​ന്‍ റെ​​യി​​ല്‍​വേ ജീ​​വ​​ന​​ക്കാ​​ര്‍ ന​​ട​​പ​​ടി​​ക​​ള്‍ ന​​ട​​ത്തു​​ന്നു.

ച​​ങ്ങ​​നാ​​ശേ​​രി: മോ​​ര്‍​ക്കു​​ള​​ങ്ങ​​ര ലെ​​വ​​ല്‍​ക്രോ​​സ് അ​​പ്രോ​​ച്ച് റോ​​ഡി​​ലെ വെ​​ള്ള​​ക്കെ​​ട്ട് ഒ​​ഴി​​വാ​​ക്കാ​​ന്‍ റെ​​യി​​ല്‍​വേ ന​​ട​​പ​​ടി​​ക​​ളാ​​രം​​ഭി​​ച്ചു. കെ​​ട്ടി​​ക്കി​​ട​​ന്ന വെ​​ള്ളം ഒ​​ഴി​​കി​​പ്പോ​​ക​​ത്ത​​ക്ക​​വി​​ധം തൊ​​ഴി​​ലാ​​ളി​​ക​​ളെ​​ത്തി സ​​മീ​​പ​​ത്തെ ഓ​​ട​​ക​​ള്‍ ശു​​ചീ​​ക​​രി​​ച്ചു. ഈ ​​ഭാ​​ഗ​​ത്തെ ടാ​​റിം​​ഗ് ഉ​​ട​​നെ ന​​ട​​ത്തു​​ന്ന​​തി​​ന് റെ​​യി​​ല്‍​വേ ന​​ട​​പ​​ടി​​ക​​ള്‍ സ്വീ​​ക​​രി​​ച്ചി​​ട്ടു​​ണ്ട്.

ലെ​​വ​​ല്‍ ക്രോ​​സി​​ലെ അ​​പ്രോ​​ച്ച് ത​​ക​​ര്‍​ന്ന് വെ​​ള്ള​​ക്കെ​​ട്ടു​​ണ്ടാ​​യി​​രി​​ക്കു​​ന്ന​​ത് വാ​​ഹ​​ന​​സ​​ഞ്ചാ​​രി​​ക​​ള്‍​ക്കും കാ​​ല്‍​ന​​ട​​യാ​​ത്ര​​ക്കാ​​ര്‍​ക്കും ദു​​രി​​ത​​വും അ​​പ​​ക​​ട​​ക്കെ​​ണി​​യു​​മാ​​യ​​താ​​യി ദീ​​പി​​ക ഇ​​ന്ന​​ലെ റി​​പ്പോ​​ര്‍​ട്ട് ചെ​​യ്തി​​രു​​ന്നു. വി​​ഷ​​യം വാ​​ര്‍​ഡ് കൗ​​ണ്‍​സി​​ല​​ര്‍ ചാ​​ള്‍​സ് പാ​​ലാ​​ത്ര​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ല്‍ റെ​​യി​​ല്‍​വേ അ​​ധി​​കൃ​​ത​​രു​​ടെ ശ്ര​​ദ്ധ​​യി​​ല്‍​പ്പെ​​ടു​​ത്തി​​യി​​ട്ടു​​ണ്ട്.

Tags :

Recent News

Corehub Up