x
ad
Thu, 30 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​ർ​ബി​ഐ റീ​ല​ത്ത​ൺ

വെബ് ഡെസ്ക്
Published: July 30, 2026 01:09 AM IST | Updated: July 30, 2026 01:09 AM IST

ചാ​ല​ക്കു​ടി സേ​ക്ര​ട്ട് ഹാ​ർ​ട്ട് കോ​ള​ജി​ൽ ന​ട​ത്തി​യ ആ​ർ​ബി​ഐ റീ​ല​ത്ത​ൺ.

ചാ​ല​ക്കു​ടി: സേ​ക്ര​ഡ് ഹാ​ർ​ട്ട് കോ​ള​ജി​ൽ ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ഓ​ഫ് ഇ​ക്ക​ണോ​മി​ക്സും ഐ​ക്യു​എ​സി​യും ഐ​ഐ​സി​യും ചേ​ർ​ന്ന് ആ​ർ​ബി​ഐ റീ​ല​ത്ത​ൺ 2026 ഡി​ജി​റ്റ​ൽ ലി​റ്റ​റ​സി ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ്‌ സം​ഘ​ടി​പ്പി​ച്ചു.

ചാ​ല​ക്കു​ടി ബ്ലോ​ക്കി​ലെ ഫി​നാ​ൻ​ഷ്യ​ൽ ലി​റ്റ​റ​സി കൗ​ൺ​സി​ല​ർ​മാ​രാ​യ പി.​എ. ശ​ശി, ബൈ​ജി​മോ​ൾ പ​ദ്മ എ​ന്നി​വ​ർ ക്ലാ​സെ​ടു​ത്തു. ഇ​ക്ക​ണോ​മി​ക്സ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് മേ​ധാ​വി നി​ജി​ൽ ജെ​ക്കോ​ബി, വി​ദ്യാ​ർ​ഥി​ക​ളാ​യ ന​ഫീ​ല, ന​ഷ്വാ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

 

Tags : RBI Reelathon NattuVishasham DistrictNews

Recent News

Corehub Up