അരുൺ സാബു
ചങ്ങനാശേരി: ട്രാൻസല്ലേ ഇന്റർനാഷണൽ അക്കാദമി സംഘടിപ്പിച്ച വേൾഡ് വൈഡ് ബുക്ക് ഓഫ് റിക്കാർഡ് അറ്റംപ്റ്റിൽ തൃക്കൊടിത്താനം ആലുംപറന്പിൽ അരുണ്‍ സാബുവിന് റിക്കാർഡ് നേട്ടം. മൈൻഡ് ട്രെയിനിംഗ്, ഹിപ്നോട്ടിസം, മെന്റലിസം, അസിസ്റ്റന്റ് കൗണ്‍സലിംഗ് എന്നീ മേഖലകളിലെ പ്രവർത്തനങ്ങൾക്കാണ് അംഗീകാരം ലഭിച്ചത്.