x
ad
Thu, 2 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബിരുദ വിദ്യാർഥികൾക്ക് സ്വീകരണം


Published: July 2, 2026 05:02 AM IST | Updated: July 2, 2026 05:02 AM IST

അ​ങ്ക​മാ​ലി ഡി​സ്റ്റി​ലെ 2026-27 അ​ധ്യ​യ​ന​വ​ർ​ഷ ബി​രു​ദ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഒ​രു​ക്കി​യ സ്വീ​ക​ര​ണ​സ​മ്മേ​ള​നം ചെ​യ​ർ​മാ​നും പ്രൊ​വി​ൻ​ഷ്യ​ൽ സു​പ്പീ​രി​യ​റു​മാ​യ ഫാ. ​ഡോ. അ​ല​ക്സ് ചാ​ല​ങ്ങാ​ടി ഉ

അ​ങ്ക​മാ​ലി : ഡി​പോ​ൾ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് സ​യ​ൻ​സ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി (ഡി​സ്റ്റ് ) യി​ലെ 2026-2027 അ​ധ്യ​യ​ന വ​ർ​ഷ​ത്തെ ഒ​ന്നാം വ​ർ​ഷ ബി​രു​ദ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യു​ള്ള സ്വീ​ക​ര​ണ പ​രി​പാ​ടി​യാ​യ ഡി ​ബ​ഡ്സ്-2026 വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ സം​ഘ​ടി​പ്പി​ച്ചു.

ഡി ​പോ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ അ​ക്കാ​ഡ​മി​ക് മോ​ണി​റ്റ​റിം​ഗ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ൽ വി​വി​ധ കോ​ഴ്സു​ക​ളി​ലാ​യി പ്ര​വേ​ശ​നം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ത്തു. ചെ​യ​ർ​മാ​നും പ്രൊ​വി​ൻ​ഷ്യ​ൽ സു​പ്പീ​രി​യ​റു​മാ​യ ഫാ. ​ഡോ. അ​ല​ക്സ് ചാ​ല​ങ്ങാ​ടി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. പ്രി​ൻ​സി​പ്പ​ൽ ഫാ. ​ഡോ. ജോ​ണി ചാ​ക്കോ മം​ഗ​ല​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ച​ട​ങ്ങി​ൽ വൈ​സ് പ്രി​ൻ​സി​പ്പ​ൽ​മാ​രാ​യ ഫാ. ​മാ​ത്യു മാ​ളി​യേ​ക്ക​ൽ , ഫാ. ​ജോ​സ​ഫ് ത​ട​ത്തി​ൽ , ഫി​നാ​ൻ​സ് ഡ​യ​റ​ക്ട​ർ ഫാ. ​ക്രി​സ്റ്റീ​ൻ പു​ത്ത​ൻ​പു​ര​യി​ൽ, അ​ക്കാ​ഡ​മി​ക് മോ​ണി​റ്റ​റിം​ഗ് ക​മ്മി​റ്റി ക​ൺ​വീ​ന​റും ഭാ​ഷാ വി​ഭാ​ഗം മേ​ധാ​വി​യു​മാ​യ പി. ​എ​സ്. സ​നി​ൽ​കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. മ്യൂ​സി​ക് ക്ല​ബ്ബി​ന്‍റെ ഗാ​ന​വും ഡാ​ൻ​സ് ക്ല​ബ്ബി​ന്‍റെ ക​ലാ​പ​രി​പാ​ടി​ക​ളും ന​ട​ന്നു.

Tags : Local News Nattuvishesham Ernakulam

Recent News

Corehub Up