x
ad
Thu, 2 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തർക്കത്തിനിടെ വീട്ടമ്മ മരിച്ചു; മരുമകന്‍ അറസ്റ്റില്‍


Published: July 2, 2026 06:11 AM IST | Updated: July 2, 2026 06:11 AM IST

സെ​യ്ഫു​ല്‍ ബീ​വി

പു​ന​ലൂ​ര്‍: കു​ടും​ബ പ്ര​ശ്‌​ന​ങ്ങ​ളെ​ത്തു​ട​ര്‍​ന്നു​ള്ള ത​ർ​ക്ക​ത്തി​നി​ടെ വീ​ട്ട​മ്മ കൊല്ലപ്പെട്ടു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​രു​മ​ക​നെ പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തു.
ഹൈ​സ്‌​കൂ​ള്‍ വാ​ര്‍​ഡി​ല്‍ ദ​ര്‍​ഭ​വി​ള വീ​ട്ടി​ല്‍ സെ​യ്ഫു​ല്‍ ബീ​വി (70) ആ​ണ് മ​രി​ച്ച​ത്.

സം​ഭ​വ​ത്തി​ല്‍ മ​രു​മ​ക​ന്‍ ഉ​സ്മാ​നെ പു​ന​ലൂ​ര്‍ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. ഭാ​ര്യ​യും ഭ​ര്‍​ത്താ​വും ത​മ്മി​ലു​ള്ള വ​ഴ​ക്കി​നി​ട​യി​ല്‍ ത​ട​സം പി​ടി​ക്കാ​നെ​ത്തി​യ​താ​യി​രു​ന്നു സെ​യ്ഫു​ല്‍ ബീ​വി.

വീ​ഴ്ച​യി​ലു​ണ്ടാ​യ ആ​ഘാ​ത​മാ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്നാ​ണ് സൂ​ച​ന. ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. മൃ​ത​ദേ​ഹം പു​ന​ലൂ​ര്‍ താ​ലൂ​ക്കാ​ശു​പ​ത്രി മോ​ര്‍​ച്ച​റി​യി​ല്‍.

Tags : Local News Nattuvishesham Kollam

Recent News

Corehub Up