x
ad
Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഉ​ന്ന​ത​വി​ജ​യി​ക​ള്‍​ക്ക് അ​നു​മോ​ദ​നം സംഘടിപ്പിച്ചു


Published: June 23, 2026 02:14 AM IST | Updated: June 23, 2026 02:14 AM IST

കു​റ്റി​ക്കോ​ല്‍: ന​രി​യ​ന്‍റെ​പു​ന്ന കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി എ​സ്എ​സ്എ​ല്‍​സി, പ്ല​സ്ടു പ​രീ​ക്ഷ​ക​ളി​ല്‍ ഉ​ന്ന​ത വി​ജ​യം നേ​ടി​യ വി​ദ്യാ​ര്‍​ഥി​ക​ളെ അ​നു​മോ​ദി​ച്ചു. കു​റ്റി​ക്കോ​ല്‍ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പ​വി​ത്ര​ന്‍ സി. ​നാ​യ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.

വി​ജ​യ​ന്‍ ന​രി​യ​ന്‍റെ​പു​ന്ന അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കു​റ്റി​ക്കോ​ല്‍ പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ജോ​സ് പാ​റ​ത്ത​ട്ടേ​ല്‍, സൗ​മ്യ മോ​ഹ​ന​ന്‍, ക​ള്ളാ​ര്‍ പ​ഞ്ചാ​യ​ത്തം​ഗം പി.​എ. വാ​സു, നി​ഷ കേ​ശ​വ​ന്‍, മോ​ഹ​ന​ന്‍ ന​രി​യ​ന്‍റെ​പു​ന്ന, രാ​മ​ച​ന്ദ്ര​ന്‍ ക​നീ​ല​ടു​ക്കം, ഉ​ദ​യ​ന്‍ വെ​ള്ള​രി​ക്കു​ണ്ട്, ര​വി വെ​ള്ള​രി​ക്കു​ണ്ട്, സി​ന്ധു വേ​ണു, ചി​ത്ര ബാ​ല​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : achievers Nattuvishesham district news

Recent News

Corehub Up