x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഉ​മ്മ​ൻ ചാ​ണ്ടി അ​നു​സ്മ​ര​ണം

വെബ് ഡെസ്ക്
Published: July 19, 2026 12:10 AM IST | Updated: July 19, 2026 12:10 AM IST

കേ​ര​ള​പ്ര​ദേ​ശ് സ്കൂ​ൾ ടീ​ച്ചേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ സം​ഘ​ടി​പ്പി​ച്ച ഉ​മ്മ​ൻ​ചാ​ണ്ടി അ​നു​സ്മ​ര​ണ​സ​മ്മേ​ള​നം

ചേ​ർ​ത്ത​ല: കേ​ര​ള​പ്ര​ദേ​ശ് സ്കൂ​ൾ ടീ​ച്ചേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ചേ​ർ​ത്ത​ല വി​ദ്യാ​ഭ്യാ​സ ജി​ല്ലാ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഉ​മ്മ​ൻ​ ചാ​ണ്ടി അ​നു​സ്മ​ര​ണം ന​ട​ത്തി. എ​ൻ.​ടി. രാ​മ​ദാ​സ് ഹാ​ളി​ൽ ന​ട​ന്ന സ​മ്മേ​ള​നം കെ​പി​എ​സ്ടി​എ സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​എ. ജോ​ൺ ബോ​സ്കോ ഉ​ദ്ഘാ​ട​നം ചെ​യ്തു. എ.​ജെ. ഡൊ​മി​നി​ക് സെ​ബാ​സ്റ്റ്യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പി.​ആ​ർ. യേ​ശു​ദാ​സ്, വി. ​ശ്രീ​ഹ​രി, ഇ.​ആ​ർ. ഉ​ദ​യ​കു​മാ​ർ, ജോ​ൺ ബ്രി​ട്ടോ, പി.​ആ​ർ. രാ​ജേ​ഷ്, കെ.​ഡി. അ​ജി​മോ​ൻ, ടി.​പി. ജോ​സ​ഫ്, ബാ​ബു​രാ​മ​ച​ന്ദ്ര​ൻ, ജോ​മി ജോ​സ​ഫ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : Local News Nattuvishesham Umman Chandy

Recent News

Corehub Up