x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റോ​ബോ​ട്ടി​ക്സ് വ​ര്‍​ക്‌​ഷോ​പ്പ് സ​മാ​പി​ച്ചു


Published: December 7, 2025 04:47 AM IST | Updated: December 7, 2025 04:47 AM IST

വാ​ഴ​ക്കു​ളം വി​ശ്വ​ജ്യോ​തി എ​ന്‍​ജി​നീ​യ​റിം​ഗ് കോ​ള​ജി​ല്‍ ബി​ടെ​ക് അ​വ​സാ​ന വ​ര്‍​ഷ ആ​ര്‍​ട്ടി​ഫി​ഷ്യ​ല്‍ ഇ​ന്‍റ​ലി​ജ​ന്‍​സ് വി​ഭാ​ഗം വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​യി നടത്തിയ റോ​ബോ​ട്ടി​ക്സ് എ​ന്‍​ജി

വാ​ഴ​ക്കു​ളം: വി​ശ്വ​ജ്യോ​തി എ​ന്‍​ജി​നീ​യ​റിം​ഗ് കോ​ള​ജി​ല്‍ ബി​ടെ​ക് അ​വ​സാ​ന വ​ര്‍​ഷ ആ​ര്‍​ട്ടി​ഫി​ഷ്യ​ല്‍ ഇ​ന്‍റ​ലി​ജ​ന്‍​സ് വി​ഭാ​ഗം വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​യി ന​ട​ന്നു​വ​ന്ന റോ​ബോ​ട്ടി​ക്സ് എ​ന്‍​ജി​നീ​യ​റിം​ഗ് വ​ര്‍​ക്‌​ഷോ​പ്പ് സ​മാ​പി​ച്ചു. ടെ​ക്‌​നോ​പാ​ര്‍​ക്കി​ലെ സാ​ങ്കേ​തി​ക വി​ദ​ഗ്ധ​രു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ന​ട​ന്ന വ​ര്‍​ക്‌​ഷോ​പ്പ് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് റോ​ബോ​ട്ടി​ക്സ്, ഓ​ട്ടോ​മേ​ഷ​ന്‍, എം​ബ​ഡ​ഡ് സി​സ്റ്റം​സ്, സെ​ന്‍​സ​ര്‍ ഇ​ന്‍റ​ഗ്രേ​ഷ​ന്‍, എ​ഐ അ​ടി​സ്ഥാ​ന​മാ​ക്കി​യ റോ​ബോ​ട്ട് ക​ണ്‍​ട്രോ​ള്‍ തു​ട​ങ്ങി വി​വി​ധ മേ​ഖ​ല​ക​ളി​ല്‍ പ​രി​ശീ​ല​നം ന​ല്‍​കി.

ആ​ര്‍​ട്ടി​ഫി​ഷ്യ​ല്‍ ഇ​ന്‍റ​ലി​ജ​ന്‍​സ് പി​ന്തു​ണ​യു​ള്ള റോ​ബോ​ട്ടി​ക്സ് പ്രോ​ജ​ക്റ്റു​ക​ള്‍ വി​ക​സി​പ്പി​ക്കു​ക​യും, സെ​ന്‍​സ​ര്‍ ഡേ​റ്റ വി​ശ​ക​ല​നം ചെ​യ്ത് സ്വ​യം പ്ര​വ​ര്‍​ത്ത​ന​ക്ഷ​മ​മാ​യി തീ​രു​മാ​ന​മെ​ടു​ക്കു​ന്ന റോ​ബോ​ട്ടു​ക​ളു​ടെ മോ​ഡ​ലു​ക​ളും വി​വി​ധ പ്രോ​ജ​ക്ടു​ക​ളാ​യി അ​വ​ത​രി​പ്പി​ച്ചു. കോ​ള​ജി​ലെ റോ​ബോ​ട്ടി​ക് സ​സ്റ്റൈ​ന​ബി​ള്‍ ഇ​ന്നോ​വേ​ഷ​ന്‍ ലാ​ബ് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് പ്രാ​യോ​ഗി​ക പ​ഠ​നം, സ​മൂ​ഹ​മേ​ധാ​വി​ത്വ​മു​ള്ള സാ​ങ്കേ​തി​ക പ​രി​ഹാ​ര​ങ്ങ​ള്‍, ഗ​വേ​ഷ​ണം, ഹാ​ന്‍​ഡ്സ്-​ഓ​ണ്‍ നി​ര്‍​മാ​ണം തു​ട​ങ്ങി​യ​വ​യ്ക്കു​ള്ള കേ​ന്ദ്ര​മാ​കും.

Tags : Robotics

Recent News

Corehub Up