x
ad
Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​ർ​ആ​ർ​ടി​ക​ൾ ശ​ക്തി​പ്പെ​ടു​ത്ത​ണം: ഫോ​റ​സ്റ്റ് റേ​ഞ്ചേ​ഴ്സ് സ​മ്മേ​ള​നം

വെബ് ഡെസ്ക്
Published: July 28, 2026 02:47 AM IST | Updated: July 28, 2026 02:47 AM IST

എ​ൻ. സു​ബൈ​ർ- പ്ര​സി​ഡ​ന്‍റ്, പി.​ടി മു​ബാ​ഷി​ർ- സെ​ക്ര​ട്ട​റി.

പാ​ല​ക്കാ​ട്: വ​ന്യ​ജീ​വി ആ​ക്ര​മ​ണ​ങ്ങ​ളും ശ​ല്യ​വും വ​ർ​ധി​ച്ചു​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പു​തി​യ ത​സ്തി​ക​ക​ൾ സൃ​ഷ്ടി​ച്ച് റാ​പ്പി​ഡ് റെ​സ്പോ​ൺ​സ് ടീ​മു​ക​ൾ (ആ​ർ​ആ​ർ​ടി) ശ​ക്തി​പ്പെ​ടു​ത്ത​ണ​മെ​ന്ന് കേ​ര​ള ഫോ​റ​സ്റ്റ് റേ​ഞ്ചേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ കി​ഴ​ക്ക​ൻ മേ​ഖ​ല സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു.

ഡി​ജി​റ്റ​ൽ സ​ർ​വേ, വെ​സ്റ്റ​ഡ് ഫോ​റ​സ്റ്റ് തു​ട​ങ്ങി​യ​വ സം​ബ​ന്ധി​ച്ച പ​രി​ശീ​ല​ന​ങ്ങ​ളി​ൽ എ​ല്ലാ ഡി​വി​ഷ​നു​ക​ളി​ലെ​യും ജീ​വ​ന​ക്കാ​ർ​ക്ക് അ​വ​സ​രം ഉ​റ​പ്പാ​ക്ക​ണം. പ​രി​സ്ഥി​തി വി​ഷ​യ​ങ്ങ​ളി​ൽ സം​ഘ​ട​ന​യു​ടെ ഔ​ദ്യോ​ഗി​ക​മാ​യ നി​ല​പാ​ടു​ക​ൾ അ​വ​ത​രി​പ്പി​ക്കു​ന്ന​തി​ന് ഓ​രോ മേ​ഖ​ല​യി​ലും മീ​ഡി​യ സ്പോ​ക്സ്പേ​ഴ്സ​ൺ​മാ​രെ നി​യോ​ഗി​ക്ക​ണ​മെ​ന്നും സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു.

ക​ഴി​ഞ്ഞ ദി​വ​സം സൈ​ല​ന്‍റ് വാ​ലി ഐ​ബി​യി​ൽ ന​ട​ന്ന സ​മ്മേ​ള​ന​ത്തി​ൽ മേ​ഖ​ലാ പ്ര​സി​ഡ​ന്‍റാ​യി ആ​ല​ത്തൂ​ർ റേ​ഞ്ച് ഓ​ഫീ​സ​ർ എ​ൻ. സു​ബൈ​റി​നേ​യും ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി പി.​ടി. മു​ബാ​ഷി​റി​നേ​യും തെ​ര​ഞ്ഞെ​ടു​ത്തു.

Tags : Nattuvishesham DistrictNews DeepikaNews RRT

Recent News

Corehub Up