x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​ദ​രി​ച്ചു


Published: June 8, 2026 01:56 AM IST | Updated: June 8, 2026 01:56 AM IST

മു​ണ്ട​ക്ക​യം: എം​ജി യു​ണി​വേ​ഴ്സി​റ്റി​ ബി​എ​സ്‌സി ബോ​ട്ട​ണി​യി​ൽ ഏ​ഴാം റാ​ങ്ക് ജേ​താ​വ് സാ​ന്ദ്ര ടി. ​സു​നി​ലി​നെ ക​ണ്ണി​മ​ല ഫാ​ർ​മേ​ഴ്സ് ക്ല​ബ് ആ​ദ​രി​ച്ചു.

ബേ​ബി​ച്ച​ൻ പ്ലാ​ക്കാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക്ല​ബ് പ്ര​സി​ഡ​ന്‍റ് പി.​ഡി. ജോ​ൺ ക്ല​ബി​ന്‍റെ ആ​ദ​ര​വ് ന​ൽ​കി. സാ​ബു തോ​മ​സ്, ടി.​പി. ആ​ന്‍റ​ണി, ടോ​മി കു​ര്യ​ൻ, റോ​മി ജോ​സ​ഫ്, ടി.​ടി. ജോ​സ​ഫ്, എ.​എം. ര​വി​ന്ദ്ര​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Tags : nattu vishesham honored

Recent News

Corehub Up