x
ad
Sun, 26 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സെ​ന്‍റ് ജോ​ണ്‍ ദി ​ബാ​പ്റ്റി​സ്റ്റ്സ് ഇം​ഗ്ലീ​ഷ് സ്‌​കൂ​ളി​ല്‍ സ​ര്‍​ഗോ​ത്സ​വ്

വെബ് ഡെസ്ക്
Published: July 26, 2026 12:00 AM IST | Updated: July 26, 2026 12:00 AM IST

മ​ജീ​ഷ്യ​ന്‍ വി​ല്‍​സ​ണ്‍ ച​മ്പ​ക്കു​ളം ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

നെ​ടും​കു​ന്നം: സെ​ന്‍റ് ജോ​ണ്‍ ദി ​ബാ​പ്റ്റി​സ്റ്റ്സ് ഇം​ഗ്ലീ​ഷ് സ്‌​കൂ​ളി​ല്‍ സ​ര്‍​ഗോ​ത്സ​വ് 2026 ക​ലാ​മേ​ള​യ്ക്ക് തു​ട​ക്ക​മാ​യി.മ​ജീ​ഷ്യ​ന്‍ വി​ല്‍​സ​ണ്‍ ച​മ്പ​ക്കു​ളം പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഫാ. ​വ​ര്‍​ഗീ​സ് കൈ​ത​പ്പ​റ​മ്പി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്‌​കൂ​ള്‍ ഹെ​ഡ് ബോ​യ് കെ​വി​ന്‍ ക്രി​സി​ന്‍, സ്‌​കൂ​ള്‍ ഹെ​ഡ് ഗേ​ള്‍ ആ​ന്‍ മ​രി​യ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : NattuVishasham DistrictNews

Recent News

Corehub Up