x
ad
Thu, 24 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്‌​കൂ​ള്‍ പാ​ര്‍​ല​മെ​ന്‍റ് തെര​ഞ്ഞെ​ടു​പ്പ്

വെബ് ഡെസ്ക്
Published: September 18, 2026 01:57 AM IST | Updated: September 18, 2026 01:57 AM IST

എം​ജി​ഡി​എ​ച്ച്എ​സ്എ​സ് ബോ​യി​സ് സ്‌​കൂ​ള്‍ പാ​ര്‍​ല​മെ​ന്‍റ് ചു​മ​ത​ല​ക്കാ​രാ​യി തെര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​വ​ര്‍ വി​ദ്യാ​ല​യ​ത്തി​ന്‍റെ മു​ഖ്യചു​മ​ത​ല​ക്കാ​രോ​ടൊപ്പം.

കു​ണ്ട​റ : എം​ജി​ഡി​എ​ച്ച്എ​സ്എ​സ് ബോ​യി​സ് സ്‌​കൂ​ള്‍ പാ​ര്‍​ല​മെ​ന്‍റ് തെര​ഞ്ഞെ​ടു​പ്പ് ന​ട​ന്നു. ഇ​ല​ക്‌ട്രോ​ണി​ക് വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ളു​ടെ സ​ഹാ​യ​ത്തോ​ടെ വി​വി​ധ ക്ലാ​സ് ഡി​വി​ഷ​നു​ക​ളി​ലേ​ക്കു​ള്ള തെര​ഞ്ഞെ​ടു​പ്പ് ന​ട​ത്തി. പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ളി​ല്‍ പ്രി​സൈ​ഡിം​ഗ് ആ​പ്പീ​സ​ര്‍, പോ​ളിം​ഗ് ഉ​ദ്യോ​ഗ​സ്ഥ​ര്‍, പോ​ളിം​ഗ് ഏ​ജ​ന്‍റ്സ് എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​മു​ണ്ടാ​യി​രു​ന്നു.

പ്രി​ന്‍​സി​പ്പൽ ലീ​ന ഏ​ബ്ര​ഹാം, ഹെ​ഡ് മാ​സ്റ്റ​ര്‍ ഫി​ലി​പ്പ് എം. ​ഏ​ലി​യാ​സ് എ​ന്നി​വ​ര്‍ ര​ക്ഷാ​ധി​കാ​രി​ക​ളാ​യി പ്ര​വ​ര്‍​ത്തി​ച്ചു. അ​ധ്യാ​പ​ക​രാ​യ മേ​ഴ്സി പാ​പ്പ​ച്ച​ന്‍, ചെ​റി​യാ​ന്‍ ജോ​ണ്‍, സു​ഹ്റ, സോ​ജ​ന്‍, ഷീ​ജ കെ ​ഫി​ലി​പ്പ്, ദീ​പു കാ​ശി എ​ന്നി​വ​ര്‍ തെ​ര​ഞ്ഞെ​ടു​പ്പി​നു നേ​തൃ​ത്വം ന​ല്കി. സ്‌​കൂ​ള്‍ പാ​ര്‍​ല​മെ​ന്‍റ് ചു​മ​ത​ല​ക്കാ​രെ​യും തെര​ഞ്ഞെ​ടു​ത്തു.

Tags : Nattuvishesham DistrictNews DeepikaNews Election

Recent News

Corehub Up