x
ad
Mon, 7 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​സ്ഡി സെ​ന്‍റ് മേ​രീ​സ് പ്രൊ​വി​ൻ​സി​ൽ ശ​താ​ബ്ദി ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് തു​ട​ക്ക​ം

വെബ്ഡെസ്ക്
Published: September 7, 2026 07:08 AM IST | Updated: September 7, 2026 07:08 AM IST

ധ​ന്യ​ൻ വ​ർ​ഗീ​സ് പ​യ്യ​പ്പി​ള്ളി

ആ​ലു​വ: എ​സ്ഡി സെ​ന്‍റ് മേ​രീ​സ് പ്രൊ​വി​ൻ​സി​ൽ ശ​താ​ബ്ദി ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് തു​ട​ക്ക​മാ​യി. എ​സ്ഡി സ​ന്യാ​സ സ​മൂ​ഹ സ്ഥാ​പ​ക​ൻ ധ​ന്യ​ൻ വ​ർ​ഗീ​സ് പ​യ്യ​പ്പി​ള്ളി അ​ച്ച​ന്‍റെ ക​ബ​റി​ടം സ്ഥി​തി ചെ​യ്യു​ന്ന കോ​ന്തു​രു​ത്തി ഇ​ട​വ​ക ദേ​വാ​ല​യ​ത്തി​ൽ ഫാ. ​ജോ​സ​ഫ് തെ​ക്കി​നേ​ന്‍റെ കാ​ർ​മി​ക​ത്വ​ത്തി​ൽ അ​ർ​പ്പി​ച്ച ദി​വ്യ​ബ​ലി​യോ​ടെ​യാ​ണ് തു​ട​ക്ക​മാ​യ​ത്.

ഇ​ട​വ​ക ജ​ന​ത്തോ​ടൊ​പ്പം കോ​ന്തു​രു​ത്തി സോ​ണി​ലു​ള്ള സി​സ്റ്റേ​ഴ്സി​ന്‍റെ കു​ടും​ബാം​ഗ​ങ്ങ​ളും പ​ങ്കു​ചേ​ർ​ന്നു. സ്ഥാ​പ​ക പി​താ​വി​ന്‍റെ ക​ബ​റി​ട​ത്തി​ൽ പ്ര​ത്യേ​ക പ്രാ​ർ​ഥ​ന ശു​ശ്രൂ​ഷ​ക​ൾ ന​ട​ന്നു.

തു​ട​ർ​ന്ന് ബ​ഥ്സ​യ്ദ കോ​ൺ​വെ​ന്‍റി​ൽ സി​സ്റ്റേ​ഴ്സി​ന്‍റെ കു​ടും​ബാം​ഗ​ങ്ങ​ളു​ടെ സം​ഗ​മം വി​വി​ധ​ങ്ങ​ളാ​യ പ​രി​പാ​ടി​ക​ളോ​ടെ ന​ട​ത്ത​പ്പെ​ട്ടു. സെ​ന്‍റ് മേ​രീ​സ് പ്രോ​വി​ൻ​സി​ന്‍റെ പ്രൊ​വി​ൻ​ഷ്യ​ൽ സു​പ്പീ​രി​യ​ർ മ​ദ​ർ റെ​യ്സി​യും കൗ​ൺ​സി​ലേ​ഴ്‌​സും നേ​തൃ​ത്വം വ​ഹി​ച്ചു.

Tags : nattu vishesham SD St. Mary's Province Centenary

Recent News

Corehub Up