x
ad
Thu, 6 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യു​വ​ക്ഷേ​ത്ര കോ​ള​ജി​ൽ സെ​മി​നാ​ർ

വെബ് ഡെസ്ക്
Published: August 6, 2026 02:33 AM IST | Updated: August 6, 2026 02:33 AM IST

യു​വ​ക്ഷേ​ത്ര കോ​ള​ജി​ൽ ന​ട​ത്തി​യ സെ​മി​നാ​ർ ഐ​ടി​ഐ ലി​മി​റ്റ​ഡ് ഐ​ടി പ്രോ​ജ​ക്ട്സ് റി​ട്ട​യേ​ഡ് ഡി​ജി​എം ജേ​ക്ക​ബ് ജോ​ർ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

മു​ണ്ടൂ​ർ: യു​വ​ക്ഷേ​ത്ര കോ​ള​ജ് ക​മ്പ്യൂ​ട്ട​ർ അ​പ്ലി​ക്കേ​ഷ​ൻ വി​ഭാ​ഗ​വും ഐ​ഐ​സി​യും ചേ​ർ​ന്ന് പ്രോ​ട്ടോ​ട്ടൈ​പ്പ് വാ​ലി​ഡേ​ഷ​ൻ ആ​ൻ​ഡ് വാ​ല്യൂ പ്രൊ​പ്പോ​സി​ഷ​ൻ ഫി​റ്റ് ആ​ന്‍​ഡ് ബി​സ്ന​സ് ഫി​റ്റ് സെ​മി​നാ​ർ ഐ​ടി​ഐ ലി​മി​റ്റ​ഡ് ഐ​ടി പ്രോ​ജ​ക്ട്സ് റി​ട്ട​യേ​ഡ് ഡി​ജി​എം ജേ​ക്ക​ബ് ജോ​ർ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​റും ട്രെ​യ്‌​നിം​ഗ് ആ​ൻ​ഡ് പ്ലേ​യ്സ്മെ​ന്‍റ് ഓ​ഫീ​സ​റു​മാ​യ ഫാ.​ഡോ. ലി​നോ സ്‌​റ്റീ​ഫ​ൻ​ഇ​മ്മ​ട്ടി അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. അ​സി​സ്റ്റ​ന്‍റ് പ്ര​ഫ.​എ​ൻ. മാ​ലി​നി ആ​ശം​സ​ക​ള​ർ​പ്പി​ച്ചു. ബി​സി​എ മേ​ധാ​വി ഡോ.​എ​സ്. പ്ര​വീ​ൺ സ്വാ​ഗ​ത​വും വി​ദ്യാ​ർ​ഥി​നി ആ​ർ. ആ​ദി​ത്യ ന​ന്ദി​യും പ​റ​ഞ്ഞു. തു​ട​ർ​ന്ന് ന​ട​ന്ന സെ​മി​നാ​റി​ൽ ജേ​ക്ക​ബ് ജോ​ർ​ജ് ക്ലാ​സെടു​ത്തു.

Tags : Nattuvishesham DistrictNews DeepikaNews Seminar

Recent News

Corehub Up