x
ad
Wed, 15 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സീ​നി​യ​ർ സി​റ്റി​സ​ൺ​സ് കോ​ൺ​ഗ്ര​സ് സ​മ്മേ​ള​നം

വെബ് ഡെസ്ക്
Published: July 14, 2026 11:20 PM IST | Updated: July 14, 2026 11:20 PM IST

പ്ര​ഫ. സ​തീ​ഷ് കൊ​ച്ചു​പ​റ​മ്പി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

പ​ത്ത​നം​തി​ട്ട: സീ​നി​യ​ര്‍ സി​റ്റി​സ​ണ്‍​സ് നാ​ടി​ന്‍റെ ന​ന്മ​യു​ടെ വ​ഴി​കാ​ട്ടി​ക​ളാ​ണെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് പ്ര​ഫ. സ​തീ​ഷ് കൊ​ച്ചു​പ​റ​മ്പി​ല്‍. സീ​നി​യ​ര്‍ സി​റ്റി​സ​ണ്‍​സ് കോ​ണ്‍​ഗ്ര​സ് പ​ത്ത​നം​തി​ട്ട ജി​ല്ലാ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സ​ണ്ണി ക​ണ്ണ​ന്‍​മ​ണ്ണി​ലി​ന്‍റെ അ​ധ്യക്ഷ​ത​യി​ല്‍​കൂ​ടി​യ സ​മ്മേ​ള​ന​ത്തി​ല്‍ സി.​വി. ശാ​ന്ത​കു​മാ​ർ എം​എ​ൽ​എ‍​യ്ക്കു സ്വീ​ക​ര​ണം ന​ൽ​കി. ഡി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് അ​നി​ല്‍ തോ​മ​സ്, മ​ല​യാ​ല​പ്പു​ഴ വി​ശ്വം​ഭ​ര​ന്‍, ജോ​ര്‍​ജ് ജോ​സ​ഫ്, ഡി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി അ​ബ്ദു​ള്‍​ക​ലാം ആ​സാ​ദ് തു​ട​ങ്ങി​യ​വ​ർ‌ പ്ര​സം​ഗി​ച്ചു.

Tags : Nattuvishesham LocalNews

Recent News

Corehub Up