x
ad
Tue, 28 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സേ​വ​ന​ര​ത്ന പു​ര​സ്കാ​രം സ​മ​ര്‍​പ്പി​ച്ചു

വെബ് ഡെസ്ക്
Published: July 27, 2026 02:59 AM IST | Updated: July 27, 2026 02:59 AM IST

സി.​കെ. ഹ​രീ​ന്ദ്ര​ൻ എം​എ​ൽ​എ സേ​വ​ന​ര​ത്ന പു​ര​സ്കാ​രം സ​മ്മാ​നി​ക്കു​ന്നു.

നെ​യ്യാ​റ്റി​ന്‍​ക​ര: ഗാ​ന്ധി​മി​ത്ര മ​ണ്ഡ​ലം ഉ​പ​ദേ​ശ​ക സ​മി​തി അം​ഗ​വും റോ​ട്ട​റി ക്ല​ബ് മു​ൻ ല​ഫ്. കേ​ണ​ലും കാ​രു​ണ്യ​മി​ഷ​ൻ ഡ​യ​റ​ക്ട​റു​മാ​യ രാ​ധാ​ര​മ​ണ​ൻ നാ​യ​ർ​ക്ക് സി.​കെ. ഹ​രീ​ന്ദ്ര​ൻ എം​എ​ൽ​എ സേ​വ​ന​ര​ത്ന പു​ര​സ്കാ​രം സ​മ്മാ​നി​ച്ചു.

ഗാ​ന്ധി​മി​ത്ര മ​ണ്ഡ​ലം ചെ​യ​ർ​മാ​ൻ അ​ഡ്വ. ബി. ​ജ​യ​ച​ന്ദ്ര​ൻ​നാ​യ​ര്‍ അ​ധ്യ​ക്ഷ​നാ​യി. അ​ഡ്വ. അ​നി​ൽ കാ​ട്ടാ​ക്ക​ട, കൗ​ണ്‍​സി​ല​ര്‍ സു​പ്രി​യ മ​ഹേ​ഷ്, ബി​നു മ​രു​ത​ത്തൂ​ർ, ഡോ. ​നാ​രാ​യ​ണ റാ​വു, സ​ജി​ലാ​ൽ​നാ​യ​ർ, മ​ധു​സൂ​ദ​ന​ൻ​നാ​യ​ർ, ഇ​ലി​പ്പോ​ട്ടു​കോ​ണം വി​ജ​യ​ൻ, തി​രു​മം​ഗ​ലം സ​ന്തോ​ഷ്, ച​ന്ദ്ര​ശേ​ഖ​ര​ൻ​നാ​യ​ർ, ശ​ക്തി​ധ​ര​ൻ, മ​ധു​കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : NattuVishasham DistrictNews

Recent News

Corehub Up