x
ad
Tue, 7 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ലൈം​ഗി​കാ​തി​ക്ര​മം; ബം​ഗാ​ൾ സ്വ​ദേ​ശി പി​ടി​യി​ൽ

വെബ് ഡെസ്ക്
Published: July 7, 2026 01:33 AM IST | Updated: July 7, 2026 01:33 AM IST

അ​ബൂ​ബ മ​ണ്ഡ​ൽ

മാ​ള: ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യു​ടെ ഭാ​ര്യ​യാ​യ അ​സം സ്വ​ദേ​ശി​നി​യെ താ​മ​സ​സ്ഥ​ല​ത്ത് അ​തി​ക്ര​മി​ച്ചു​ക​യ​റി ലൈം​ഗി​കാ​തി​ക്ര​മ​ത്തി​ന് ഇ​ര​യാ​ക്കി​യ കേ​സി​ലെ പ്ര​തി പി​ടി​യി​ൽ. പ​ശ്ചി​മ ബം​ഗാ​ൾ മു​ർ​ഷി​ദാ​ബാ​ദ് സ്വ​ദേ​ശി അ​ബൂ​ബ മ​ണ്ഡ​ൽ(25) ആ​ണ് മാ​ള പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.

ക​ഴി​ഞ്ഞ ജൂ​ലൈ നാ​ലി​ന് രാ​ത്രി 7.30ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം. അ​തി​ജീ​വി​ത താ​മ​സി​ക്കു​ന്ന മു​റി​യി​ലേ​ക്ക് പ്ര​തി അ​തി​ക്ര​മി​ച്ചു ക​യ​റു​ക​യും ലൈം​ഗി​ക​മാ​യി ഉ​പ​ദ്ര​വി​ക്കു​ക​യു​മാ​യി​രു​ന്നു. സം​ഭ​വ​ത്തി​നു​ശേ​ഷം ഒ​ളി​വി​ൽ പോ​കാ​ൻ ശ്ര​മി​ക്ക​വെ പ്ര​തി​യെ മാ​ള പോ​ലീ​സ് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

മാ​ള പോ​ലീ​സ് സ്റ്റേ​ഷ​ൻ എ​സ്എ​ച്ച്ഒ സ​ബ് ഇ​ൻ​സ്പെ​ക്ട​ർ വി​ശാ​ഖ് കെ. ​വി​ശ്വ​ൻ, എ​സ്ഐ​മാ​രാ​യ എം.​എ​സ്. വി​നോ​ദ്കു​മാ​ർ, ന​ജീ​ബ് ബാ​വ, സാ​ജി​ത, സി​പി​ഒ​മാ​രാ​യ ജോ​യി, ഡെ​ന്നി​സ്, ജ​വ​ഹ​ർ എ​ന്നി​വ​രാ​ണ് അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്.

Tags : Arrest Nattuvishesham District News

Recent News

Corehub Up