x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഷൂ​ട്ടൗ​ട്ട് മ​ത്സ​രം ന​ട​ത്തി

വെബ് ഡെസ്ക്
Published: July 19, 2026 02:43 AM IST | Updated: July 19, 2026 02:43 AM IST

കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി മ​ട്ട​ന്നൂ​ർ യൂ​ണി​റ്റ് യൂ​ത്ത് വിം​ഗി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മ​ട്ട​ന്നൂ​രി​ൽ ന​ട​ത്തി​യ ഷൂ​ട്ടൗ​ട്ട് മ​ത്സ​രം.  

മ​ട്ട​ന്നൂ​ർ: ലോ​ക​ക​പ്പ് ഫു​ട്ബോ​ളി​നോ​ട​നു​ബ​ന്ധി​ച്ച് കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി മ​ട്ട​ന്നൂ​ർ യൂ​ണി​റ്റ് യൂ​ത്ത് വിം​ഗി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മ​ട്ട​ന്നൂ​ർ ബ​സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്ത് ഷൂ​ട്ടൗ​ട്ട് മ​ത്സ​രം ന​ട​ത്തി. ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ എ​ൻ. ഷാ​ജി​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി മ​ട്ട​ന്നൂ​ർ യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് സി.​എ​ച്ച്. സ​ക്ക​റി​യ ഹാ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പി.​വി. അ​ബ്ദു​ൾ അ​സീ​സ്, വി.​കെ. രാ​ജേ​ഷ്, യു. ​ഷം​സു​ദ്ദീ​ൻ, ഡി. ​ഗ​ഫൂ​ർ,യൂ​ത്ത് വിം​ഗ് പ്ര​സി​ഡ​ന്‍റ് എം.​പി. ഷു​ഹൈ​ബ്, വി.​വി. രാ​ജേ​ഷ്, യൂ​ത്ത് വിം​ഗ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി. ​ജ​ബ്ബാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി ക​ണ്ണൂ​ർ ജി​ല്ലാ സെ​ക്ര​ട്ട​റി മു​സ്ത​ഫ ദാ​വാ​രി വി​ജ​യി​ക​ൾ​ക്ക് സ​മ്മാ​ന വി​ത​ര​ണം ന​ട​ത്തി.

 

Tags : Local News Nattuvishesham Shootout

Recent News

Corehub Up