x
ad
Sun, 4 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നെ​ടു​ങ്ക​ണ്ട​ത്ത് ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​വു​മാ​യി സി​പാ​സ് ബി​എ​ഡ് കോ​ള​ജ്

വെബ് ഡെസ്ക്
Published: October 4, 2026 10:44 PM IST | Updated: October 4, 2026 10:44 PM IST

ശു​ചീ​ക​ര​ണ​ത്തി​ൽ പ​ങ്കെ​ടു​ത്ത നെ​ടു​ങ്ക​ണ്ടം ബി​എ​ഡ് കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ.

നെ​ടു​ങ്ക​ണ്ടം: ഗാ​ന്ധി​ജ​യ​ന്തി​യോ​ട​നു​ബ​ന്ധി​ച്ച് സ്വ​ച്ഛ​താ ഹി ​സേ​വ-2026​ന്‍റെ ഭാ​ഗ​മാ​യി നെ​ടു​ങ്ക​ണ്ടം സി​പാ​സ് കോ​ള​ജ് ഓ​ഫ് ടീ​ച്ച​ർ എ​ജ്യു​ക്കേ​ഷ​ൻ എ​ൻ​എ​സ്എ​സ് യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി. നെ​ടു​ങ്ക​ണ്ടം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്, കാ​ർ​ഡ​മം സി​റ്റി റോ​ട്ട​റി ക്ല​ബ് എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​യി​രു​ന്നു പ​രി​പാ​ടി.
പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ശി​ഹാ​ബ് ഈ​ട്ടി​ക്ക​ൽ ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു.

വൈ​സ് പ്ര​സി​ഡ​ന്‍റ് ശ്യാ​മ​ള വി​ശ്വ​നാ​ഥ​ൻ, കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​ജെ. സ​തീ​ഷ്കു​മാ​ർ, റോ​ട്ട​റി ക്ല​ബ് പ്ര​സി​ഡ​ന്‍റ് വി. ​പ്ര​കാ​ശ്കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. നെ​ടു​ങ്ക​ണ്ടം ബ​സ് സ്റ്റേ​ഷ​ൻ, കെ​എ​സ്ആ​ർ​ടി​സി ബ​സ് ഗാ​രേ​ജ് എ​ന്നി​വി​ട​ങ്ങ​ളി​ൽ വി​പു​ല​മാ​യ ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി.

Tags : Nattuvishesham Districtnews Deepikanews

Recent News

Corehub Up