സാമൂഹ്യ ഐക്യദാര്‍ഢ്യ പക്ഷാചരണത്തിന്റെ മാടപ്പള്ളി ബ്ലോക്ക്തല ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലാലിമ്മ ടോമി നിര്‍വഹിക്കുന്നു.
ചങ്ങനാശേരി: സാമൂഹ്യ ഐക്യദാര്‍ഢ്യ പക്ഷാചരണത്തിന്റെ മാടപ്പള്ളി ബ്ലോക്ക്തല ഉദ്ഘാടനം ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് ലാലിമ്മ ടോമി നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് എം.കെ.മനുകുമാര്‍ അധ്യക്ഷത വഹിച്ചു. സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍മാരായ സെലിന് ബാബു, മനേഷ് കുമാര്‍, ഇ.സി. അച്ചാമ്മ, മിനി കൊണ്ടോടി എന്നിവര്‍ പ്രസംഗിച്ചു.
Tags : Nattuvishesham District News DeepikaNews Fortnight