x
ad
Mon, 7 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സം​സ്ഥാ​ന മൗ​ണ്ട​ൻ സൈ​ക്ലിം​ഗ് ചാ​ന്പ്യ​ൻ​ഷി​പ്: വ​യ​നാ​ട് ജേ​താ​ക്ക​ൾ

വെബ് ഡെസ്ക്
Published: September 7, 2026 02:23 AM IST | Updated: September 7, 2026 02:23 AM IST

സം​സ്ഥാ​ന മൗ​ണ്ട​ൻ സൈ​ക്ലിം​ഗ് ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ ജേ​താ​ക്ക​ളാ​യ വ​യ​നാ​ട് ടീം.

ക​ൽ​പ​റ്റ: തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ട​ന്ന സം​സ്ഥാ​ന മൗ​ണ്ട​ൻ സൈ​ക്ലിം​ഗ് ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ 57 പോ​യി​ന്‍റോ​ടെ തു​ട​ർ​ച്ച​യാ​യ അ​ഞ്ചാം ത​വ​ണ​യും വ​യ​നാ​ട് ജേ​താ​ക്ക​ളാ​യി.

23 പോ​യി​ന്‍റു​മാ​യി ഇ​ടു​ക്കി​യാ​ണ് ര​ണ്ടാം സ്ഥാ​ന​ത്ത്. ട്രോ​ഫി തി​രു​വ​ന​ന്ത​പു​രം മേ​യ​ർ വി.​വി. രാ​ജേ​ഷി​ൽ​നി​ന്നു വ​യ​നാ​ട് ടീം ​സ്വീ​ക​രി​ച്ചു. വി​ജ​യി​ക​ളെ ജി​ല്ലാ സൈ​ക്ലിം​ഗ് അ​സോ​സി​യേ​ഷ​ൻ അ​ഭി​ന​ന്ദി​ച്ചു.

Tags : Mountain Cycling NattuVishasham DistrictNews

Recent News

Corehub Up