x
ad
Sat, 15 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​ദ്യാ​ർ​ഥി സ്‌​കൂ​ട്ട​ർ അ​പ​ക​ട​ത്തി​ൽ മ​രി​ച്ചു


Published: August 15, 2026 01:42 AM IST | Updated: August 15, 2026 01:42 AM IST

ക​ഴ​ക്കൂ​ട്ടം. സ്‌​കൂ​ട്ട​ർ അ​പ​ക​ട​ത്തി​ൽ വി​ദ്യാ​ർ​ഥി മ​രി​ച്ചു. മ​രി​യ​ൻ ആ​ർ​ട്സ് കോ​ള​ജി​ലെ ഒ​ന്നാം വ​ർ​ഷ എം​സി​എ വി​ദ്യാ​ർ​ഥി അ​മ​ൻ ജോ​സ​ഫ് (17) ആ​ണ് മ​രി​ച്ച​ത്. സം​സ്‌​കാ​രം ഇ​ന്ന് രാ​വി​ലെ 10.30 തു​മ്പ വി​ശു​ദ്ധ സ്നാ​പ​ക യോ​ഹ​ന്നാ​ൻ ദേ​വാ​ല​യ​ത്തി​ൽ.

തു​മ്പ പു​തു​വ​ൽ വീ​ട്ടി​ൽ ജോ​സ​ഫ് ഫെ​ർ​ണാ​ണ്ട​സി​ന്‍റെ​യും ഷീ​ബാ ജോ​സ​ഫി​ന്‍റെ​യും മ​ക​നാ​ണ്. വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം 5.30 ന് ​തീ​ര​ദേ​ശ പാ​ത​യി​ൽ തു​മ്പ സെ​ന്‍റ് സേ​വ്യേ​ഴ്സ് കോ​ള​ജി​നു സ​മീ​പം വ​ച്ചാ​യി​രു​ന്നു അ​പ​ക​ടം. ക​ഠി​നം​കു​ളം ഭാ​ഗ​ത്തേ​ക്ക് പോ​ക​വെ സ്‌​കൂ​ട്ട​ർ നി​യ​ന്ത്ര​ണം വി​ട്ട് മ​റി​ഞ്ഞാ​യി​രു​ന്നു അ​പ​ക​ടം. സ​ഹോ​ദ​ര​ങ്ങ​ൾ: വി​ദ്യാ​ർ​ഥി​നി​ക​ളാ​യ ജോ​ഷി​ത ജോ​സ​ഫ് ,സേ​റാ ജോ​സ​ഫ്.

Tags : Student dies scooter accident

Recent News

Corehub Up