x
ad
Wed, 15 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ഠി​നം​കു​ളം പ​ഞ്ചാ​യ​ത്തി​ൽ വിദ്യാർഥികളെ ആദരിച്ചു

വെബ് ഡെസ്ക്
Published: July 15, 2026 12:57 AM IST | Updated: July 15, 2026 12:57 AM IST

ര​മ്യ ഹ​രി​ദാ​സ് എം​എ​ൽ​എ ഉദ്ഘാടനം ചെയ്യുന്നു.

ക​ഠി​നം​കു​ളം: ക​ഠി​നം​കു​ളം പ​ഞ്ചാ​യ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മി​ക​വ് 2026 എ​ന്ന പേ​രി​ൽ എ​സ്എ​സ്എ​ൽ​സി, ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി, ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​ക​ളി​ൽ ഉ​ന്ന​ത വി​ജ​യം ക​ര​സ്ഥ​മാ​ക്കി​യ​വ​രെ​യും വി​വി​ധ മേ​ഖ​ല​ക​ളി​ൽ ക​ഴി​വ് തെ​ളി​യി​ച്ച പ്ര​തി​ഭ​ക​ളെ​യും ആ​ദ​രി​ച്ചു.

പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് ജോ​സ് നി​ക്കോ​ളാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ചി​റ​യി​ൻ​കീ​ഴ് എം​എ​ൽ​എ ര​മ്യ ഹ​രി​ദാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്‍റ് ഷീ​ന ബീ​ഗം, ബ്ലോ​ക്ക്‌ പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് ജോ​ളി പ​ത്രോ​സ്, ക​ഠി​നം​കു​ളം ജോ​യി, ആ​ന്‍റ​ണി ബി​നു, മോ​ളി, പു​ഷ്പ വി​ജ​യ​ൻ, സൂ​സി ഗെ​ൽ​സ്റ്റോ​ൺ എ​ച്ച്.​പി. ഹാ​രി​സ​ൻ, ഹ​രി​പ്ര​സാ​ദ്, റാ​ഫേ​ൽ ആ​ൽ​ബി, ഐ​വ​ൻ ബാ​ബു, റി​യാ​സ്, സ​നോ​ബ​ർ, ഷി​ബു അ​പ്പു​കു​ട്ട​ൻ, ഡോ​റി​ൻ, ഷൈ​ല, അ​രു​ൺ​കു​മാ​ർ, ആ​ര്യ, ധ​ന്യ, സു​നി​ത,സി​ജി റോ​ബി​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Tags :

Recent News

Corehub Up