x
ad
Mon, 13 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സു​ഗ​മ ഹി​ന്ദി പ​രീ​ക്ഷ ജി​ല്ലാ​ത​ല സ​മ്മാ​ന​വി​ത​ര​ണ സ​മ്മേ​ള​നം


Published: July 11, 2026 01:32 AM IST | Updated: July 11, 2026 01:32 AM IST

മു​ട്ടി​ക്കു​ള​ങ്ങ​ര: കേ​ര​ള ഹി​ന്ദി പ്ര​ചാ​ര​സ​ഭ 2025- 26 അ​ധ്യ​യ​ന​വ​ർ​ഷ​ത്തി​ൽ ന​ട​ത്തി​യ സു​ഗ​മ ഹി​ന്ദി പ​രീ​ക്ഷ​യു​ടെ ജി​ല്ലാ​ത​ല സ​മ്മാ​ന​വി​ത​ര​ണ സ​മ്മേ​ള​നം മു​ട്ടി​ക്കു​ള​ങ്ങ​ര സെ​ന്‍റ് ആ​ൻ​സ് സീ​നി​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ന​ട​ത്തി.

ര​മേ​ഷ് പി​ഷാ​ര​ടി എം​എ​ൽ​എ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. എ. ​പ്ര​ഭാ​ക​ര​ൻ മു​ഖ്യാ​തി​ഥി​യാ​യി. കേ​ര​ള ഹി​ന്ദി പ്ര​ചാ​ര​സ​ഭ സെ​ക്ര​ട്ട​റി അ​ഡ്വ.​ഡോ.​ബി. മ​ധു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ന്‍റ് ആ​ൻ​സ് സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ ജോ​സ്മി എം. ​ജോ​സ് സ്വാ​ഗ​ത​പ്ര​സം​ഗം ന​ട​ത്തി. പു​തു​പ്പ​രി​യാ​രം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി. ​വി​ജ​യ​ൻ, വാ​ർ​ഡ് മെം​ബ​ർ കൃ​ഷ്ണ​കു​മാ​ർ എ​ന്നി​വ​ർ ആ​ശം​സാ​പ്ര​സം​ഗം ന​ട​ത്തി. തു​ട​ർ​ന്ന് വി​വി​ധ സ്കൂ​ളു​ക​ളി​ലെ കു​ട്ടി​ക​ൾ​ക്കു​ള്ള സു​ഗ​മ ഹി​ന്ദി പ​രീ​ക്ഷ സ​മ്മാ​ന​വി​ത​ര​ണം എ. ​പ്ര​ഭാ​ക​ര​ൻ എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു.

Tags : Nattuvishesham District News

Recent News

Corehub Up