x
ad
Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മു​ല്ല​ശേ​രി​യി​ൽ ഇ​ട​വ​കദി​നാ​ഘോ​ഷ​വും വി​ൻ​സെ​ന്‍റ് ഡി ​പോ​ൾ പ്ലാ​റ്റി​നം ജൂ​ബി​ലി​യും


Published: June 23, 2026 12:59 AM IST | Updated: June 23, 2026 12:59 AM IST

മു​ല്ല​ശേ​രി: മു​ല്ല​ശേ​രി ന​ല്ല ഇ​ട​യ​ന്‍റെ ദേ​വാ​ല​യ​ത്തി​ലെ ഇ​ട​വ​ക ദി​നാ​ഘോ​ഷ​വും, സെ​ന്‍റ് വി​ൻ​സെ​ന്‍റ് ഡി ​പോ​ൾ സം​ഘ​ട​ന​യു​ടെ പ്ലാ​റ്റി​നം ജൂ​ബി​ലി​യും ആ​ഘോ​ഷി​ച്ചു. തൃ​ശൂ​ർ അ​തി​രൂ​പ​ത സ​ഹാ​യമെ​ത്രാ​ൻ മാ​ർ ടോ​ണി നീ​ല​ങ്കാ​വി​ൽ ഇ​ട​വ​കദി​ന​വും ജൂ​ബി​ലി ആ​ഘോ​ഷ​വും ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്റ്റെ​ല്ല മേ​രീ​സ് ക​ൺ​വൻ​ഷ​ൻ സെ​ന്‍ററി​ൽ ന​ട​ന്ന സ​മ്മേ​ള​ന​ത്തി​ൽ വി​കാ​രി ഫാ.​ റ്റി​ജോ ജോ​യ് മു​ള്ള​ക്ക​ര അ​ധ്യ​ക്ഷ​നാ​യി.

പ്രഫ.​സി.​ര​വീ​ന്ദ്ര​നാ​ഥ് എംഎ​ൽഎ ​ഇ​ട​വ​ക ഡ​യ​റ​ക്ട​റി പ്ര​കാ​ശ​നം ചെ​യ്തു. സെ​ൻ​ട്ര​ൽ ക​മ്മിറ്റി പ്ര​സി​ഡ​ന്‍റ് കെ.​കെ. ​പോ​ൾ​സ​ൺ ജൂ​ബി​ലി ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്തു. സി​സ്റ്റ​ർ മ​രി​യ ജി​നി ജൂ​ബി​ലി പ്ര​വ​ർ​ത്ത​ന രൂ​പ​രേ​ഖ സ​മ​ർ​പ്പ​ണം ന​ട​ത്തി. മു​ല്ല​ശേ​രി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ക്ല​മ​ന്‍റ് ഫ്രാ​ൻ​സീ​സ്, വെ​ങ്കി​ട​ങ്ങ് ഗ്രാ​മപ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്് ഗ്രേ​സി ജേ​ക്ക​ബ്, സി​സ്റ്റ​ർ അ​നു സെ​ബാ​സ്റ്റ്യ​ൻ, ക​ൺ​വീ​ന​ർ ഷൈ​ൻ​റാ​ഫേ​ൽ ചാ​ഴൂ​ർ, പ്ര​സി​ഡ​ന്‍റ് ഫി​ന്‍റോ ഫ്രാ​ൻ​സി​സ്, ട്ര​സ്റ്റി​മാ​രാ​യ എം.ജി. ജോ​സ​ഫ്, സോ​ള​മ​ൻ പ​ത്രോ​സ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. വി​വാ​ഹ ജൂ​ബി​ലി ആ​ഘോ​ഷി​ക്കു​ന്ന ദ​മ്പ​തി​ക​ളെ​യും എ​സ്എ​സ്എ​ൽ​സി പ്ല​സ് ടു ​പ​രീ​ക്ഷ​ക​ളി​ൽ വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ത്ഥി​ക​ളെ​യും ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു.

Tags : Mullaserry Nattuvishesham district news

Recent News

Corehub Up