x
ad
Thu, 30 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സെ​ന്‍റ് ജോ​സ​ഫ്‌​സ് കോ​ള​ജി​ൽ ടാ​ല​ന്‍റ് ഷോ

വെബ് ഡെസ്ക്
Published: July 30, 2026 01:08 AM IST | Updated: July 30, 2026 01:08 AM IST

ടാ​ല​ന്‍റ് ഷോ​യു​ടെ ഉ​ദ്ഘാ​ട​നം ഒ.​എം. നി​ര​ഞ്ജ​ന നി​ര്‍​വ​ഹി​ക്കു​ന്നു.

​ഇ​രി​ങ്ങാ​ല​ക്കു​ട: സെ​ന്‍റ് ജോ​സ​ഫ്‌​സ് കോ​ള​ജി​ലെ ഫൈ​ന്‍ ആ​ര്‍​ട്‌​സ് ആ​ന്‍​ഡ് ക​ള്‍​ച്ച​ര്‍ ക്ല​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഒ​ന്നാം​വ​ര്‍​ഷ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​യി ടാ​ല​ന്‍റ് ഷോ ​ടാ​ല​ന്‍​സ 2കെ26 ​സം​ഘ​ടി​പ്പി​ച്ചു. കോ​ള​ജി​ലെ ഒ​ന്നാം​വ​ര്‍​ഷ ര​സ​ത​ന്ത്രം എം​എ​സ്‌​സി വി​ദ്യാ​ര്‍​ഥി​നി​യും ഗാ​യി​ക​യു​മാ​യ ഒ.​എം. നി​ര​ഞ്ജ​ന ഉ​ദ്ഘാ​ട​നം​ചെ​യ്തു.

കോ​ള​ജ് വൈ​സ് പ്രി​ന്‍​സി​പ്പ​ല്‍ സി​സ്റ്റ​ര്‍ ഡോ. ​ഫ്ലവറ​റ്റ് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ഫൈ​ന്‍ ആ​ര്‍​ട്‌​സ് കോ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ സി.​എ. ബീ​ന, ഫൈ​ന്‍ ആ​ര്‍​ട്‌​സ് സെ​ക്ര​ട്ട​റി റേ​യ്ച്ച​ല്‍ റോ​സ് എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു. ടീം ​ഫ്യൂ​ഷ​ന്‍, ടീം ​പ​ള്‍​സ്, ടീം ​ഗ്രൂ​വ് എ​ന്നി​വ യ​ഥാ​ക്ര​മം ഒ​ന്നും ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ള്‍ നേ​ടി.

Tags : Talent Show NattuVishasham DistrictNews

Recent News

Corehub Up