x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ അ​ധ്യാ​പി​ക മ​രി​ച്ചു


Published: April 1, 2026 11:07 PM IST | Updated: April 1, 2026 11:07 PM IST

പ​രി​യാ​രം: ദേ​ശീ​യ​പാ​ത​യി​ല്‍ ലോ​റി​യും സ്കൂ​ട്ട​റും കൂ​ട്ടി​യി​ടി​ച്ച് പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന സ്കൂ​ട്ട​ർ യാ​ത്രി​ക​യാ​യ അ​ധ്യാ​പി​ക മ​രി​ച്ചു.

വി​ള​യാ​ങ്കോ​ട് ചി​റ്റ​ന്നൂ​രി​ലെ പി.​വി. വേ​ണു​ഗോ​പാ​ല​ന്‍റെ ഭാ​ര്യ മു​ല്ല​പ്പ​ള്ളി മ​ഠ​ത്തി​ല്‍ കെ.​പി. ഹൈ​മാ​വ​തി​യാ​ണ് (53) മ​രി​ച്ച​ത്. പ​രി​യാ​രം ഉ​ര്‍​സു​ലൈ​ന്‍ സീ​നി​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ള്‍ അ​ധ്യാ​പി​ക​യാ​ണ്.

മാ​ര്‍​ച്ച് 27ന് ​രാ​വി​ലെ 8.15 നാ​യി​രു​ന്നു അ​പ​ക​ടം. മ​ക​ന്‍ നാ​രാ​യ​ണ​നോ​ടൊ​പ്പം സ്കൂ​ട്ട​റി​ൽ സ്കൂ​ളി​ലേ​ക്ക് വ​രു​ന്ന​തി​നി​ടെ​യാ​ണ് ലോ​റി​യി​ടി​ച്ച​ത്.

ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഹൈ​മാ​വ​തി മം​ഗ​ളൂ​രു​വി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന​തി​നി​ടെ ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ​യാ​ണ് മ​രി​ച്ച​ത്. അ​പ​ക​ട​ത്തി​ൽ മ​ക​നും പ​രി​ക്കേ​റ്റി​രു​ന്നു. മ​ക​ള്‍: ശ്രീ​ല​ക്ഷ്മി.

Tags : car accident Teacher dies

Recent News

Corehub Up