x
ad
Thu, 18 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ശ​ക്ത​മാ​യ മ​ഴ​യി​ൽ ക്ഷേ​ത്ര മ​തി​ൽ​ക്കെ​ട്ട് ത​ക​ർ​ന്ന് വീ​ണു


Published: June 18, 2026 05:42 AM IST | Updated: June 18, 2026 05:42 AM IST

മ​ഴ​യി​ൽ പെ​രു​മു​ക്ക് ശ്രീ​കാ​രേ​ക്കാ​ട് ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ന്‍റെ മ​തി​ൽ​ക്കെ​ട്ട് ത​ക​ർ​ന്ന​പ്പോ​ൾ.

ച​ങ്ങ​രം​കു​ളം: അ​തി​ശ​ക്ത​മാ​യ മ​ഴ​യി​ൽ പെ​രു​മു​ക്കി​ൽ ക്ഷേ​ത്ര​കു​ള​ത്തി​ന്‍റെ മ​തി​ൽ​ക്കെ​ട്ട് ത​ക​ർ​ന്ന് വീ​ണു. ബു​ധ​നാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് സം​ഭ​വം. പെ​രു​മു​ക്ക് ശ്രീ​കാ​രേ​ക്കാ​ട് ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ന്‍റെ പ​ടി​ഞ്ഞാ​റെ ഭാ​ഗ​ത്തു​ള്ള പ​ഞ്ചാ​യ​ത്ത് റോ​ഡി​ന് വ​ശ​ത്തു​ള്ള ഭാ​ഗം ഇ​ടി​ഞ്ഞ് ക്ഷേ​ത്ര​കു​ള​ത്തി​ലേ​ക്ക് പ​തി​ക്കു​ക​യാ​യി​രു​ന്നു.

അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് ഇ​തു​വ​ഴി​യു​ള്ള ഗ​താ​ഗ​ത​വും മു​ട​ങ്ങി. മ​ഴ ശ​ക്ത​മാ​യ​തി​നാ​ൽ റോ​ഡി​ന്‍റെ കൂ​ടു​ത​ൽ ഭാ​ഗം അ​പ​ക​ടാ​വ​സ്ഥ​യി​ലാ​ണെ​ന്നും ഇ​തു​വ​ഴി യാ​ത്ര ചെ​യ്യു​ന്ന​വ​ർ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും ക്ഷേ​ത്ര​ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.

Tags : Local News Nattuvishesham Malappuram

Recent News

Corehub Up