x
ad
Sun, 5 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യു​ദ്ധ​സ്മാ​ര​കം സ്ഥാ​പി​ക്ക​ണ​മെ​ന്ന്


Published: July 4, 2026 11:43 PM IST | Updated: July 4, 2026 11:43 PM IST

മു​ണ്ട​ക്ക​യ​ത്ത് യു​ദ്ധ​സ്മാ​ര​കം നി​ർ​മി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കേ​ര​ള സ്റ്റേറ്റ് എ​ക്സ് സ​ർ​വീ​സ് ലീ​ഗ് മു​ണ്ട​ക്ക​യം മേ​ഖ​ലാ യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മു​ണ്ട​ക്ക​യം പ​ഞ്ചാ​യ​ത്ത്

മു​ണ്ട​ക്ക​യം: മു​ണ്ട​ക്ക​യ​ത്ത് യു​ദ്ധ​സ്മാ​ര​കം നി​ർ​മി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കേ​ര​ള സ്റ്റേ​റ്റ് എ​ക്സ് സ​ർ​വീ​സ് ലീ​ഗ് മു​ണ്ട​ക്ക​യം മേ​ഖ​ലാ യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഭാ​ര​വാ​ഹി​ക​ൾ നി​വേ​ദ​നം സ​മ​ർ​പ്പി​ച്ചു.

മു​ണ്ട​ക്ക​യം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സൂ​സ​മ്മ മാ​ത്യു​വി​ന് യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് കെ.​ടി. ഏ​ബ്ര​ഹാ​മും യൂ​ണി​റ്റ് സെ​ക്ര​ട്ട​റി ആ​ന്‍റ​ണി കോ​ഴി​മ​ല​യും ചേ​ർ​ന്നാ​ണ് നി​വേ​ദ​നം സ​മ​ർ​പ്പി​ച്ച​ത്. മു​ണ്ട​ക്ക​യം മെ​ഡി​ക്ക​ൽ ട്ര​സ്റ്റ് ആ​ശു​പ​ത്രി​യി​ൽ സാ​ങ്കേ​തി​ക കാ​ര​ണ​ങ്ങ​ളാ​ൽ നി​ർ​ത്തി​വ​ച്ചി​രു​ന്ന ഇ​സി​എ​ച്ച്എ​സി​ന്‍റെ ആ​നു​കൂ​ല്യ​ങ്ങ​ൾ പു​ന​രാ​രം​ഭി​ച്ച​താ​യും സം​ഘ​ട​നാ ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

Tags : Nattuvishesham District news

Recent News

Corehub Up