x
ad
Mon, 13 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യെ അ​ട്ടി​മ​റി​ക്കാനുള്ള കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ നീ​ക്കം ഉ​പേ​ക്ഷി​ക്ക​ണം


Published: July 11, 2026 12:41 AM IST | Updated: July 11, 2026 12:41 AM IST

കാ​ഞ്ഞ​ങ്ങാ​ട്: തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യെ അ​ട്ടി​മ​റി​ക്കാ​നു​ള്ള കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ നീ​ക്കം ഉ​പേ​ക്ഷി​ക്ക​ണ​മെ​ന്ന് എ​ന്‍ആ​ര്‍​ഇ​ജി വ​ര്‍​ക്കേ​ഴ്‌​സ് യൂ​ണി​യ​ന്‍ ജി​ല്ലാ പ്ര​വ​ര്‍​ത്ത​ക ക​ണ്‍​വ​ന്‍​ഷ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു. മു​നി​സി​പ്പ​ല്‍ ടൗ​ണ്‍​ഹാ​ളി​ല്‍ ന​ട​ന്ന ക​ണ്‍​വ​ന്‍​ഷ​ന്‍ സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി എം.​ രാ​ജ​ഗോ​പാ​ല​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി.​ ദി​വാ​ക​ര​ന്‍ അ​ധ്യ​ക്ഷ​ത ​വ​ഹി​ച്ചു.

സം​സ്ഥാ​ന എ​ക്‌​സി​ക്യൂ​ട്ടീ​വം​ഗം ടി.​എം.​എ. ​ക​രീം ക്ലാ​സെ​ടു​ത്തു. ഗൗ​രി പ​ന​യാ​ല്‍, പാ​റ​ക്കോ​ല്‍ രാ​ജ​ന്‍, കെ.​വി.​ ദാ​മോ​ദ​ര​ന്‍, എ.​വി. ​ര​മ​ണി, കെ.​വി.​ ബി​ന്ദു, പി.​എ.​ രാ​ജ​ന്‍, ജ​യ​കു​മാ​രി, പി.​പി.​ സു​കു​മാ​ര​ന്‍, കെ.​ സ​ന്തോ​ഷ് എ​ന്നി​വ​ര്‍ പ്രസംഗി​ച്ചു.

Tags : Nattuvishesham District News

Recent News

Corehub Up