x
ad
Wed, 10 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പാ​ഴ്സ​ൽ ലോ​റി​യു​ടെ ചെ​യ്സ് വേ​ർ​പെ​ട്ടു


Published: June 10, 2026 04:23 AM IST | Updated: June 10, 2026 04:23 AM IST

ഓട്ടത്തിനിടെ പാഴ്സൽ ലോറിയുടെ ചെയ്സ് ഒടിഞ്ഞ് കാബിനും പിൻഭാഗവും വേർപെട്ട നിലയിൽ.

ആ​ല​ങ്ങാ​ട്: ആ​ലു​വ-​പ​റ​വൂ​ർ കെ​എ​സ്ആ​ർ​ടി​സി റോ​ഡി​ൽ കോ​ട്ട​പ്പു​റം ബീ​വ​റേ​ജ്സി​ന് സ​മീ​പം പാ​ഴ്സ​ൽ ലോ​റി​യു​ടെ ചെ​യ്സ് വേ​ർ​പെ​ട്ടു. ഇ​തോ​ടെ പ്ര​ധാ​ന പാ​ത​യി​ൽ മ​ണി​ക്കൂ​റോ​ളം ഗ​താ​ഗ​തം സ്തം​ഭി​ച്ചു. ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ​യാ​ണ് കോ​ട്ട​പ്പു​റം ബീ​വ​റേ​ജ്സി​ന് മു​ന്നി​ൽ വ​ച്ചാ​യി​രു​ന്നു അ​പ​ക​ടം.

പാ​ഴ്സ​ൽ ലോ​റി​യു​ടെ ചെ​യ്സ് ഒ​ടി​ഞ്ഞ​തോ​ടെ കാ​മ്പി​നും പി​ൻ​ഭാ​ഗ​വും ര​ണ്ടാ​യി വേ​ർ​പെ​ട്ട്, വാ​ഹ​നം റോ​ഡി​ൽ നി​ന്നു​പോ​യി. തു​ട​ർ​ന്ന് ഒ​രു മ​ണി​ക്കൂ​റി​ലേ​റെ ഗ​താ​ഗ​തം സ്തം​ഭി​ച്ചു.പ​റ​വൂ​രി​ൽ നി​ന്ന് ആ​ലു​വ ഭാ​ഗ​ത്തേ​ക്കു പോ​വു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്നു ക്രെ​യി​ൻ എ​ത്തി​ച്ചാ​ണു ലോ​റി നീ​ക്കി​യ​ത്. അ​പ​ക​ട​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കു​ക​ളി​ല്ല. പോ​ലീ​സും നാ​ട്ടു​കാ​രും ചേ​ർ​ന്നാ​ണു ഗ​താ​ഗ​തം നി​യ​ന്ത്രി​ച്ച​ത്.

Tags : Local News Nattuvishesham Ernakulam

Recent News

Corehub Up