x
ad
Tue, 6 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഗ്രാ​​മ​​റ്റം അ​​മ്മ​​വീ​​ട്ടി​​ൽ പെ​​രു​​ന്നാ​​ളി​​ന് കൊ​​ടി​​യേ​​റി

വെബ് ഡെസ്ക്
Published: October 6, 2026 05:11 AM IST | Updated: October 6, 2026 05:11 AM IST

വെ​​ള്ളൂ​​ര്‍ ഗ്രാ​​മ​​റ്റം അ​​മ്മ​​വീ​​ട്ടി​​ല്‍ എ​​ല്‍​ദോ മാ​​ര്‍ ബ​​സേ​​ലി​​യോ​​സ് ബാ​​വാ​​യു​​ടെ 341-ാം ഓ​​ര്‍​മ​​പ്പെ​​രു​​ന്നാ​​ള്‍ കൊ​​ടി​​യേ​​റ്റു​​ന്നു.

വെ​​ള്ളൂ​​ർ: പ​​രി​​ശു​​ദ്ധ എ​​ൽ​​ദോ മാ​​ർ ബ​​സേ​​ലി​​യോ​​സ് ബാ​​വാ​​യു​​ടെ തി​​രു​​ശേ​​ഷി​​പ്പ് സൂ​​ക്ഷി​​ച്ചി​​രി​​ക്കു​​ന്ന ഗ്രാ​​മ​​റ്റം അ​​മ്മ​​വീ​​ട്ടി​​ൽ പെ​​രു​​ന്നാ​​ളി​​ന് കൊ​​ടി​​യേ​​റി. പൊ​​ന്ന​​രി​​കു​​ളം മാ​​ങ്ങാ​​നം​​പ​​റ​​മ്പി​​ൽ വി​​ജ​​യ​​പ്ര​​കാ​​ശി​​ന്‍റെ ഭ​​വ​​ന​​ത്തി​​ൽ​​നി​​ന്നു സ​​മ​​ർ​​പ്പി​​ച്ച കൊ​​ടി​​മ​​രം ഘോ​​ഷ​​യാ​​ത്ര​​യാ​​യി അ​​ണ്ണാ​​ടി​​വ​​യ​​ൽ ജം​​ഗ്ഷ​​നി​​ൽ സ്ഥാ​​പി​​ച്ച ശേ​​ഷം ര​​ക്ഷാ​​ധി​​കാ​​രി ഫാ.​ ​എം. ഐ. ​​തോ​​മ​​സ് മ​​റ്റ​​ത്തി​​ൽ, ഫാ. ​​ജോ​​ൺ​​സ് കോ​​ട്ട​​യി​​ൽ എ​​ന്നി​​വ​​ർ ചേ​​ർ​​ന്ന് കൊ​​ടി ഉ​​യ​​ർ​​ത്തി.
10, 11 തീ​​യ​​തി​​ക​​ളി​​ലാ​​ണ് അ​​മ്മ​​വീ​​ട്ടി​​ൽ പെ​​രു​​ന്നാ​​ൾ ആ​​ച​​രി​​ക്കു​​ന്ന​​ത്. ക​​ൺ​​വീ​​ന​​ർ വെ​​ള്ളൂ​​ർ പു​​ത്ത​​ൻ​​പു​​ര​​യ്ക്ക​​ൽ വി​​ജ​​യ​​ൻ നാ​​യ​​ർ, ര​​ക്ഷാ​​ധി​​കാ​​രി ഫാ.​ ​എം.​​ഐ. തോ​​മ​​സ്, ഫാ. ​​ജോ​​ൺ​​സ് കോ​​ട്ട​​യി​​ൽ എ​​ന്നി​​വ​​രു​​ടെ നേ​​തൃ​​ത്വ​​ത്തി​​ലു​​ള്ള പെ​​രു​​ന്നാ​​ൾ ക​​മ്മിറ്റി, വി​​വി​​ധ ക്ര​​മീ​​ക​​ര​​ണ​​ങ്ങ​​ൾ പൂർത്തിയാക്കിവരികയാണ്.

Tags : Nattuvishesham Districtnews Deepikanews

Recent News

Corehub Up