x
ad
Sat, 26 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പേരാമംഗലം പള്ളിയിൽ തി​രു​നാ​ളി​ന് കൊ​ടി​യേ​റി

വെബ് ഡെസ്ക്
Published: September 26, 2026 04:21 AM IST | Updated: September 26, 2026 04:21 AM IST

പേ​രാ​മം​ഗ​ലം സെ​ന്‍റ് മേ​രീസ് പ​ള്ളി​യി​ൽ സംയുക്തതിരുനാളിന് അ​തി​രൂ​പ​ത ഫി​നാ​ൻ​സ് ഓ​ഫീ​സ​ർ ഫാ​. ഫ്രാ​ൻ​സി​സ് പ​ള്ളി​ക്കു​ന്ന​ത്ത് കൊടിയേറ്റം നി​ർ​വ​ഹി​ക്കുന്നു.

പേ​രാ​മം​ഗ​ലം: സെ​ന്‍റ് മേ​രീസ് പ​ള്ളി​യി​ൽ ഒ​ക്ടോ​ബ​ർ നാല്, അഞ്ച് തീ​യ​തി​ക​ളി​ൽ ന​ട​ത്ത​പ്പെ​ടു​ന്ന വി​ശു​ദ്ധ കൊ​ച്ചു​ത്രേ​സ്യ​യു​ടെ​യും വി​ശു​ദ്ധ യൂ​ദാത​ദേ​വൂ​സി​ന്‍റെ​യും പ​രി​ശു​ദ്ധ വേ​ളാ​ങ്ക​ണ്ണി മാ​താ​വി​ന്‍റെ​യും സം​യു​ക്ത തി​രു​നാ​ളി​ന് കൊടിയേറി.

അ​തി​രൂ​പ​ത ഫി​നാ​ൻ​സ് ഓ​ഫീ​സ​ർ ഫാ​. ഫ്രാ​ൻ​സി​സ് പ​ള്ളി​ക്കു​ന്ന​ത്ത് കൊടിയേറ്റം നി​ർ​വ​ഹി​ച്ചു. ഇ​ട​വ​ക വി​കാ​രി ഫാ​. ജോ​ൺ​സ​ൺ കു​ണ്ടു​കു​ളം, കൈ​ക്കാ​ര​ന്മാ​രാ​യ ജെ​റി സി.​ തോ​മ​സ്, സി.എ.ഫ്രാ​ൻ​സി​സ്, കെ.കെ.തോ​മ​സ്, പി.ഡി. ഫ്രാ​ൻ​സി​സ്, സെ​ക്ര​ട്ട​റി റി​ൻ​സ്.​പി.​സെ​ബാ​സ്റ്റ്യ​ൻ എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Tags : NattuVishesham.DistricteNews

Recent News

Corehub Up