x
ad
Tue, 14 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ച​രി​ത്ര​പ്ര​സി​ദ്ധ​മാ​യ എ​രു​മേ​ലി പേ​ട്ട​തു​ള്ള​ൽ ഇ​ന്ന്


Published: January 11, 2026 04:33 AM IST | Updated: January 11, 2026 04:33 AM IST

എ​രു​മേ​ലി: വി​ശ്വാ​സ പെ​രു​മ​യി​ല്‍ എ​രു​മേ​ലി പേ​ട്ട​തു​ള്ള​ല്‍ ഇ​ന്ന് ന​ട​ക്കും. അ​മ്പ​ല​പ്പു​ഴ, ആ​ല​ങ്ങാ​ട്ട് സം​ഘ​ങ്ങ​ളാ​ണ് പേ​ട്ട തു​ള്ള​ല്‍ ന​ട​ത്തു​ന്ന​ത്. രാ​വി​ലെ 11ന് ​പേ​ട്ട​പ്പ​ണം വ​യ്ക്ക​ല്‍ ച​ട​ങ്ങോ​ടെ പേ​ട്ട​കെ​ട്ടി​ന് തു​ട​ക്ക​മാ​കും. ഉ​ച്ച​യ്ക്ക് 12ന് ​അ​മ്പ​ല​പ്പു​ഴ സം​ഘ​ത്തി​ന്‍റെ പേ​ട്ട​തു​ള്ള​ല്‍ കൊ​ച്ച​മ്പ​ല​ത്തി​ല്‍ നി​ന്ന് ആ​രം​ഭി​ക്കും.

ആ​കാ​ശ​ത്ത് വ​ട്ട​മി​ട്ട പ​റ​ക്കു​ന്ന ശ്രീ​കൃ​ഷ്ണ പ​രു​ന്തി​നെ ദ​ര്‍​ശി​ച്ച ശേ​ഷ​മാ​ണ് അ​മ്പ​ല​പ്പു​ഴ സം​ഘ​ത്തി​ന്‍റെ പേ​ട്ട തു​ള്ള​ല്‍ ആ​രം​ഭ​ക്കു​ന്ന​ത്. അ​മ്പ​ല​പ്പു​ഴ സം​ഘം വാ​വ​ര് പ​ള്ളി​യി​ല്‍ ദ​ര്‍​ശ​നം ന​ട​ത്തും. പ​ള്ളി ഭാ​ര​വാ​ഹി​ക​ള്‍ സം​ഘ​ത്തെ സ്വീ​ക​രി​ക്കും തു​ട​ര്‍​ന്ന് വാ​വ​രു​ടെ പ്ര​തി​നി​ധി അ​മ്പ​ല​പ്പു​ഴ പെ​രി​യോ​ന്‍റെ കൈ​പി​ടി​ച്ച് പേ​ട്ട​തു​ള്ള​ല്‍ സം​ഘ​ത്തി​നൊ​പ്പം വ​ലി​യ​മ്പ​ല​ത്തി​ലേ​ക്ക് പു​റ​പ്പെ​ടും. ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് ആ​കാ​ശ​ത്ത് ന​ക്ഷ​ത്രം ദ​ര്‍​ശി​ക്കു​ന്ന​തോ​ടെ ആ​ല​ങ്ങാ​ട് സം​ഘ​ത്തി​ന്‍റെ പേ​ട്ട​തു​ള്ള​ല്‍. ആ​ല​ങ്ങാ​ട്ട് സം​ഘം വാ​വ​ര് പ​ള്ളി​യി​ല്‍ ക​യ​റാ​തെ വ​ലി​യ​മ്പ​ല​ത്തി​ലേ​ക്ക് പോ​കും. ആ​ല​ങ്ങാ​ട്ട് സം​ഘ​ത്തി​ന്‍റെ പേ​ട്ട വൈ​കു​ന്നേ​രം ആ​റി​ന് ക്ഷേ​ത്ര​ത്തി​ല്‍ പ്ര​വേ​ശി​ക്കും.

അ​യ്യ​പ്പ​ന്‍റെ മാ​തൃ​സ്ഥാ​നീ​യ​രാ​യ അ​മ്പ​ല​പ്പു​ഴ സം​ഘം സ​മൂ​ഹ പെ​രി​യോ​ന്‍ എ​ന്‍. ഗോ​പാ​ല​കൃ​ഷ്ണ​പി​ള്ള​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് എ​രു​മേ​ലി പേ​ട്ട തു​ള്ള​ല്‍ ന​ട​ത്തു​ന്ന​ത്.

അ​മ്പ​ല​പ്പു​ഴ ക്ഷേ​ത്ര​ത്തി​ല്‍ നി​ന്നാ​ണ് സം​ഘം യാ​ത്ര തി​രി​ച്ച​ത്. പേ​ട്ട​തു​ള്ള​ലി​ന് എ​ഴു​ന്ന​ള്ളി​ക്കാ​നു​ള്ള സ്വ​ര്‍​ണ​ത്തി​ട​മ്പ് പ്ര​ത്യേ​കം ത​യാ​റാ​ക്കി​യ അ​ല​ങ്ക​രി​ച്ച ര​ഥ​ത്തി​ല്‍ സ്ഥാ​പി​ച്ച് ര​ഥ​ഘോ​യാ​ത്ര​യാ​യി യാ​ത്ര​യി​ലൂ​ട​നീ​ള​മു​ള്ള ക്ഷേ​ത്ര​ങ്ങ​ള്‍ സ​ന്ദ​ര്‍​ശി​ച്ചാ​ണ് എ​രു​മേ​ലി​യി​ലെ​ത്തി​യ​ത്. പേ​ട്ട തു​ള്ളാ​ന്‍ അ​മ്പ​ല​പ്പു​ഴ സം​ഘ​ത്തി​ല്‍ 500 പേ​രു​ണ്ടാ​കും.
ആ​ല​ങ്ങാ​ട്ടു യോ​ഗ​ത്തി​ന്‍റെ പേ​ട്ട പു​റ​പ്പാ​ട് മ​ണ​ല്‍​പ്പു​റം മ​ഹാ​ദേ​വ​ക്ഷേ​ത്ര​ത്തി​ല്‍ നി​ന്നാ​യി​രു​ന്നു. പേ​ട്ട​ക്ക് എ​ഴു​ന്ന​ള​ളി​ക്കു​ന്ന അ​യ്യ​പ്പ​ഗോ​ള​ക പൂ​ജി​ച്ച് യോ​ഗം പെ​രി​യോ​ന്‍ എ.​കെ. വി​ജ​യ​കു​മാ​റി​ന്‍റെ​യും യോ​ഗം പ്ര​തി​നി​ധി പു​റ​യാ​റ്റി​ക​ള​രി രാ​ജേ​ഷി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു എ​രു​മേ​ലി​യി​ലേ​ക്കു​ള്ള യാ​ത്ര. വി​വി​ധ ക്ഷേ​ത്ര​ങ്ങ​ളി​ല്‍ ദ​ര്‍​ശ​ന​വും പാ​ന​ക പൂ​ജ​യും ന​ട​ത്തി​യാ​ണ് ആ​ല​ങ്ങാ​ട്ട് സം​ഘം എ​രു​മേ​ലി​യി​ലെ​ത്തി​യ​ത്. പ​തി​നാ​യി​ര​ങ്ങ​ളാ​ണ് ഇ​ന്ന് എ​രു​മേ​ലി പേ​ട്ട​ക്ക​വ​ല​യി​ൽ പേ​ട്ട​തു​ള്ള​ൽ കാ​ണാ​ൻ തി​ങ്ങി നി​റ​യു​ന്ന​ത്.

Tags : nattu vishesham historic Erumeli Pettahull

Recent News

Corehub Up