x
ad
Tue, 14 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യു​വ​തി​ക്ക് നേ​രെ ലൈം​ഗി​കാ​തി​ക്ര​മം: മ​ധ്യ​വ​യ​സ്‌​കന്‍ അ​റ​സ്റ്റി​ല്‍

വെബ് ഡെസ്ക്
Published: July 14, 2026 07:10 AM IST | Updated: July 14, 2026 07:10 AM IST

സിജു തോമസ്

കൊ​ച്ചി: യു​വ​തി​ക്ക് നേ​രെ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ കേ​സി​ല്‍ മ​ധ്യ​വ​യ​സ്‌​ക്ക​ന്‍ അ​റ​സ്റ്റി​ല്‍. മ​ല​പ്പു​റം നി​ല​മ്പൂ​ര്‍ ചു​ള്ളി​യോ​ട് മു​രി​ക്കോ​ലി​പ്പു​ഴ വീ​ട്ടി​ല്‍ സി​ജു തോ​മ​സി​നെ(56)​യാ​ണ് എ​റ​ണാ​കു​ളം നോ​ര്‍​ത്ത് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.ക​ലൂ​ര്‍ എ​ല്‍​എ​ഫ്‌​സി റോ​ഡി​ലെ പ്ലൈ​വു​ഡ് സ്ഥാ​പ​ന​ത്തി​ല്‍ ജോ​ലി ചെ​യ്തി​രു​ന്ന പ്ര​തി തൊ​ട്ട​ടു​ത്തു​ള്ള ക​ട​യി​ല്‍ ജോ​ലി ചെ​യ്യു​ന്ന യു​വ​തി​ക്കു മു​ന്നി​ല്‍ ന​ഗ്‌​ന​താ പ്ര​ദ​ര്‍​ശ​നം ന​ട​ത്തു​ക​യും ക​ട​ന്നു പി​ടി​ക്കു​ക​യു​മാ​യി​രു​ന്നു. പ്ര​തി​യെ റി​മാ​ന്‍​ഡ് ചെ​യ്തു.

Tags : Nattuvishesham LocalNews

Recent News

Corehub Up